0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 29.2K

തവണ കാണേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്...എന്നാല് അന്നൊന്നും എനിക്ക് യാതൊരു തരത്തിലുള്ള വികാരം തോന്നാറില്ല...

പക്ഷേ ഇപ്പോ എന്തോ എന്നിൽ എരിഞ്ഞ് പുകയുന്നപോലെ... ശരീരം ഇളം തീയിൽ വീണപോലെ മെല്ലെ പഴുക്കുകയാണ്...

"ഇങ്ങനൊരു കൊരങ്ങൻ... ഹിഹി..."

ചിരിച്ചുകൊണ്ട് പറയുന്നതിനൊപ്പം തന്നെ അമ്മു എൻ്റെ നെറ്റിയിൽ അവളുടെ നെറ്റി മുട്ടിച്ചു....

അവൾ ചിരിക്കുന്നതുകൊണ്ട് ശരീരം മെല്ലെ കുലുങ്ങുന്നുണ്ട്... അതിൻ്റെ പ്രതിഫലം എന്നോണം ആ പന്തുകളുടെ മുഴുപ്പ് തുണിയുടെ മറയില്ലാതെ കാണിച്ചുകൊണ്ട് അവളുടെ ശരീരത്തിൻ്റെ ചലനത്തിനനുസരിച്ച് മെല്ലെ തുളുമ്പുന്നു...

അല്ലെങ്കിൽത്തന്നെ ഈ യക്ഷിപിശാശിന് നല്ല നിറമാണ്... അപ്പൊ പിന്നെ പറയണ്ടല്ലോ ഉള്ളിൽ ഒട്ടും വെയിൽ തട്ടാതെ കൊണ്ടുനടക്കുന്നതുകൊണ്ട് തുടുത്ത് നിൽക്കുകയാണ് ആ മാമ്പഴങ്ങൾ... അതിനെ ഒന്ന് ചുണ്ടുകൊണ്ട് തൊട്ടാൽ തന്നെ അത് ചിലപ്പോ ചുമന്നേക്കാം... അത്രയ്ക്കുണ്ട് അതിൻ്റെ തുടിപ്പ്...

ഇത്രയും ചിന്തകള് മനസ്സിൽ വന്നപ്പോ തന്നെ എൻ്റെ കൺട്രോൾ പോയി... എൻ്റമ്മൂ... എന്നെ അങ്ങ് കൊല്ല് ഇതിനും ഭേദം... ഹൂ.... ഞാൻ മനസ്സിൽ പറഞ്ഞു...

അന്നേരം അവളെൻ്റെ നെറ്റിയിൽ ഒന്നു മുത്തി... അൽപ്പം ബലത്തിൽ തന്നെ...

"ദാണ്ടേ പഴംപൊരി തീർന്നു... ഞാമ്പോയി എടുത്തട്ട് വരാ...ഹും..."

വളരെ മൃദുലതയോടെ പ്രണയം തുളുമ്പുന്ന ശബ്ദത്തിൽ പറഞ്ഞവൾ ഇടത്തെ കൈകൊണ്ട് കാലിയായ പ്ലേറ്റും എടുത്തിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ മറ്റേ കയ്യിൽ ഞാൻ പിടിത്തമിട്ടു...

"ഹമ്... "

എന്താ എന്ന ഭാവത്തിൽ കൗതുകത്തിൽ അവൾ പുരികങ്ങൾ പൊക്കി കണ്ണുകൾ വിടർത്തി ഒരു ചിരിയോടെ ചോദിച്ചു...

അതിന് മറുപടിയായി ഒരു ചിരി മാത്രമേ എനിക്ക് നൽകുവാൻ സാധിച്ചുള്ളൂ... അപ്പോഴേക്കും അവളെ ഞാൻ വലിച്ച് കറക്കി പെട്ടെന്ന്

💬 Comments

View all comments