0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3500

പിൻകഴുത്തിലും കവിളിലുമൊക്കെ മാറി മാറി തലോടി അവളുടെ മുഖത്ത് ഓരോ എക്സ്പ്രഷൻ ഇട്ടുകൊണ്ട് എന്നെ ആക്കി സംസാരിക്കുന്നത് കണ്ടപ്പോ എനിക്ക് ശരിക്കും എന്തുപോലെയായി...

"ഒന്ന്... നിർത്തിക്കെ അമ്മു..."

ഞാൻ ചെറുതായി ഒച്ചയിട്ടു ദേഷ്യപ്പെട്ടുകൊണ്ട് അവളുടെ കൈകൾ പിടിച്ചുമാറ്റി....

അധികം ആയാൽ അമ്മ ഓടിവരും.. പണി പാളും.... അവൾ ചെറുതായി ഞെട്ടിയിട്ടുണ്ട്... മതി ഇനി ട്രാക്ക് മാറ്റാം... എന്തെങ്കിലുമൊരു സീൻ ക്രിയേറ്റ് ചെയ്യാം എന്ന് മനസ്സിൽ കണക്കുകൂട്ടി...

"അല്ലാതെ മോളെണീക്കില്ല....?"

അവളുടെ ചുണ്ടിൽ പിടിച്ചുകൊണ്ട് ചെറിയ ഭീഷണി സ്വരത്തിൽ ഞാൻ ചോദിച്ചതും അവൾ ഇല്ലായെന്ന് തലയനക്കി....

അന്നേരം അവളെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ തോന്നി... ചെറുതായി പേടിച്ചിരിക്കുന്ന പൊടിക്കുഞ്ഞ്... ഇയാളാണ് നേരത്തെ ഡയലോഗ് ഇട്ടത്... എനിക്ക് ചിരിവന്നു... എൻ്റെ ചിരികണ്ട് തുറിച്ച് നോക്കിയതും.....

"അത്ശരി... എന്നാ അവിടിരുന്നോ....!"

എന്ന് പറഞ്ഞുകൊണ്ട് ഞാൻ പെട്ടെന്ന് എഴുന്നേറ്റു...

"യ്യോ..."

വശം തിരിഞ്ഞ് ഇരുന്നതുകൊണ്ട് അമ്മു പെട്ടെന്ന് വീഴാൻ പോയി.. വീഴുന്നെങ്കിൽ വീഴട്ടെ എന്ന് ഞാനും കരുതി... എന്തെങ്കിലും വെറൈറ്റി ഉണ്ടായാലേ ഇതിനൊരു അന്ത്യം കാണൂ....

പക്ഷേ വീഴാൻ പോയനേരം എൻ്റെ കഴുത്തിലെ പിടിത്തം അവൾ മുറുക്കിയിരുന്നു... അതുകൊണ്ട് തന്നെ ഞാൻ എഴുന്നേറ്റപ്പോൾ എനിക്കൊപ്പം കഴുത്തിൽ തൂങ്ങിക്കൊണ്ട് കിടന്നു... കാൽ നിലത്ത് തൊട്ടു തൊട്ടില്ല എന്നപോലെ...

"എടാ... ഏട്ടൻ പട്ടി...തെണ്ടി..."

തൂങ്ങി കിടന്നു കാലിട്ടടിച്ചവൾ വായിത്തോന്നിയത് എന്നെ വിളിച്ചു ചിണുങ്ങി...

ഞാൻ എൻ്റെ കൈകൾ പിന്നിലേക്ക് വച്ച് ചുമ്മാ ചിരിച്ചു നിന്നു.. എന്നിട്ടും അവൾ നിലത്ത് നിൽക്കാൻ ശ്രമിക്കുന്നില്ല... വാശിയാണ് അവൾക്ക്...

കഴുത്ത് വേദനിച്ചു തുടങ്ങിയപ്പോ ഞാൻ ചെറുതായൊന്നു കുനിഞ്ഞുകൊടുത്തു.. അത് ഒരവസരം പോലെകണ്ട് അവൾ കാൽ നിലത്ത് കുത്തി ചാടി എൻ്റെ അരയിൽ കാലുകൾ പിണച്ചുവെച്ചിരുന്നു...

ആ നീക്കത്തിൽ ബാലൻസ് പോയ ഞാൻ വീഴാതിരിക്കാൻ എൻ്റെ മേലിരിക്കുന്ന സാധനത്തിനെ താങ്ങേണ്ടി വന്നു... അവളുടെ കുണ്ടിയിലും തുടയിലുമാണ് പെട്ടെന്ന് പിടുത്തം

💬 Comments

View all comments