Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]
കിട്ടിയത്... അവിടെ താങ്ങിക്കൊണ്ട് തന്നെ ഒന്നു സ്റ്റെഡിയാവാൻ പൊക്കി കേറ്റിയിരുത്തി...എന്നിട്ട് ആ കുണ്ടിപന്തുകൾക്ക് താഴെ തുടയിൽ രണ്ട് കയ്യും പിണച്ച് അവളെ താങ്ങി ഇരുത്തി....
"ഹഹ... ഹഹ.. ഹും...."
എൻ്റെ മൽപ്പിടുത്തം കണ്ടിട്ട് അവൾ ഇരുന്ന് ചിരിച്ചു...എന്തിനോ വേണ്ടി പോരാടി വിജയിച്ച അട്ടഹാസം പോലെ...
എന്നിട്ടെന്നെ നോക്കി പുരികം പൊക്കി കളിച്ചു... ഇപ്പോ എങ്ങനുണ്ട് എന്ന ഭാവത്തിൽ...
"ഓ... എൻ്റമ്മൂ... കൊല്ലോ നീയെന്നെ..."
ചെറിയ കിതപ്പോടെ ഞാൻ പറഞ്ഞു.. അവൾ അതേ ചിരി തന്നെ....
"ഒരുമ്മ ചോയ്ചപ്പോ തരാൻമേലായിരുന്നോ.. ഹിഹി..?"
അട്ടഹാസം മാറ്റി പെട്ടെന്നൊരു കാമുകി ഭാവത്തിൽ എൻ്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു ചിരിച്ചു... മതി ട്രാക്ക് മാറിയേണ്ട്... ഇനി സ്‌കിപ്പാവാം...
"അയ്യടി... നീ ചോദിക്കുമ്പോ ചോദിക്കുമ്പോ നിനക്ക് ഉമ്മയും കുമ്മയും തരാൻ ഞാനാരാ... നിൻ്റെ കാമുകനോ? ഏഹ്?"
ഞാൻ പാതി കളിയായും കാര്യമായും പോലെ പറഞ്ഞു... കാമുകനോ എന്ന് കേട്ടിട്ടെന്തോ അവൾ കണ്ണുകൾ വിടർത്തി എന്നെ ഒരു നിമിഷം നോക്കി... തിരിച്ച് ഞാനും...
"ആണെന്ന് കൂട്ടിക്കോ... എന്താ ഏട്ടനെന്നെ പ്രേമിച്ചൂടെ...?"
ഒരു വശ്യത നിറഞ്ഞ നോട്ടത്തോടെയും ശബ്ദത്തിലൂടെയും അമ്മു ആ ചോദ്യം എനിക്ക് തിരിച്ചുതന്നു...
ഒരുപാട് പ്രതീക്ഷ നിറഞ്ഞ ഭാവത്തോടെ അമ്മു എന്നെ നോക്കി... ഏത് നിമിഷവും എൻ്റേതാവാനുള്ള മോഹവുമായി നടക്കുന്നവൾക്ക് ഈ രണ്ട് ദിവസത്തിനിടയിൽ എൻ്റെ സമീപനം നൽകിയ ധൈര്യമാണ് ആ ചോദ്യം എന്നത് മനസ്സിലാക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല...
വേണമെങ്കിൽ ഒരു വാക്കിലൂടെ എനിക്ക് ഈ നിമിഷം അവളെ സ്വന്തമാക്കാൻ പറ്റും.. അവളത് കൊതിക്കുന്നുണ്ടെന്ന് ആ മുഖത്ത് എഴുതി വച്ചിട്ടുണ്ട്.. പക്ഷേ വേണ്ട... അത് അവളാണ് യാഥാർത്ഥ്യമാക്കേണ്ടത് എന്ന വാശി എന്നിലേക്ക് വീണ്ടും വന്നു...
കാരണം എന്നെപ്പോലെ ഒരു സുപ്രഭാതത്തിൽ ഉള്ളിലെ ഇഷ്ടം തിരിച്ചറിഞ്ഞതല്ല അവൾ... എന്നോടുള്ള അഘാതമായ പ്രണയം വർഷങ്ങളായി ഉള്ളിൽ കൊണ്ടുനടന്ന് ഓരോ പ്രവർത്തിയിലൂടെയും വാക്കുകളിലൂടെയും
💬 Comments
View all comments