Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]
ചിണുങ്ങി...
ഞാൻ എൻ്റെ കൈകൾ പിന്നിലേക്ക് വച്ച് ചുമ്മാ ചിരിച്ചു നിന്നു.. എന്നിട്ടും അവൾ നിലത്ത് നിൽക്കാൻ ശ്രമിക്കുന്നില്ല... വാശിയാണ് അവൾക്ക്...
കഴുത്ത് വേദനിച്ചു തുടങ്ങിയപ്പോ ഞാൻ ചെറുതായൊന്നു കുനിഞ്ഞുകൊടുത്തു.. അത് ഒരവസരം പോലെകണ്ട് അവൾ കാൽ നിലത്ത് കുത്തി ചാടി എൻ്റെ അരയിൽ കാലുകൾ പിണച്ചുവെച്ചിരുന്നു...
ആ നീക്കത്തിൽ ബാലൻസ് പോയ ഞാൻ വീഴാതിരിക്കാൻ എൻ്റെ മേലിരിക്കുന്ന സാധനത്തിനെ താങ്ങേണ്ടി വന്നു... അവളുടെ കുണ്ടിയിലും തുടയിലുമാണ് പെട്ടെന്ന് പിടുത്തം കിട്ടിയത്... അവിടെ താങ്ങിക്കൊണ്ട് തന്നെ ഒന്നു സ്റ്റെഡിയാവാൻ പൊക്കി കേറ്റിയിരുത്തി...എന്നിട്ട് ആ കുണ്ടിപന്തുകൾക്ക് താഴെ തുടയിൽ രണ്ട് കയ്യും പിണച്ച് അവളെ താങ്ങി ഇരുത്തി....
"ഹഹ... ഹഹ.. ഹും...."
എൻ്റെ മൽപ്പിടുത്തം കണ്ടിട്ട് അവൾ ഇരുന്ന് ചിരിച്ചു...എന്തിനോ വേണ്ടി പോരാടി വിജയിച്ച അട്ടഹാസം പോലെ...
എന്നിട്ടെന്നെ നോക്കി പുരികം പൊക്കി കളിച്ചു... ഇപ്പോ എങ്ങനുണ്ട് എന്ന ഭാവത്തിൽ...
"ഓ... എൻ്റമ്മൂ... കൊല്ലോ നീയെന്നെ..."
ചെറിയ കിതപ്പോടെ ഞാൻ പറഞ്ഞു.. അവൾ അതേ ചിരി തന്നെ....
"ഒരുമ്മ ചോയ്ചപ്പോ തരാൻമേലായിരുന്നോ.. ഹിഹി..?"
അട്ടഹാസം മാറ്റി പെട്ടെന്നൊരു കാമുകി ഭാവത്തിൽ എൻ്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു ചിരിച്ചു... മതി ട്രാക്ക് മാറിയേണ്ട്... ഇനി സ്‌കിപ്പാവാം...
"അയ്യടി... നീ ചോദിക്കുമ്പോ ചോദിക്കുമ്പോ നിനക്ക് ഉമ്മയും കുമ്മയും തരാൻ ഞാനാരാ... നിൻ്റെ കാമുകനോ? ഏഹ്?"
ഞാൻ പാതി കളിയായും കാര്യമായും പോലെ പറഞ്ഞു... കാമുകനോ എന്ന് കേട്ടിട്ടെന്തോ അവൾ കണ്ണുകൾ വിടർത്തി എന്നെ ഒരു നിമിഷം നോക്കി... തിരിച്ച് ഞാനും...
"ആണെന്ന് കൂട്ടിക്കോ... എന്താ ഏട്ടനെന്നെ പ്രേമിച്ചൂടെ...?"
ഒരു വശ്യത നിറഞ്ഞ
💬 Comments
View all comments