0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 86.8K

ആ നെഞ്ചിലെ തുടുത്ത മാമ്പഴങ്ങളെ അടിയിൽ നിന്ന് താങ്ങിയാണ് നിർത്തിയത്... ഇടത്തെ കൈ അതിന് താഴെയും...

അമ്മു ഞെട്ടിക്കൊണ്ട് വാ പൊളിച്ചു..

"ഇന്നാ... ഇതോടെ പിടിച്ചോ..."

പിന്നെ ഒന്നും നോക്കിയില്ല കവിളിൽ ഞാൻ ഉമ്മവച്ചിടത്ത് നല്ലൊരു കടിയും കൊടുത്തു...

"അമ്മേ.... ഹാഹ്...."

അമ്മു അലറിക്കൊണ്ട് എൻ്റെ തുടയിലും കയ്യിലും പിച്ചിയും അടിക്കെം ചെയ്തു...

"ഹ.. ഹഹ......"

ഞാൻ ഉച്ചത്തിൽ ചിരിച്ചുകൊണ്ട് അവളെ റൂമിൽ നിന്ന് തള്ളി മാറ്റി ഓടി റൂമിൽ കേറി വാതിലടച്ചു....

ടക്ക്... ടക്ക്... ടക്ക്...

"ജിത്തേട്ടാ... തുറന്നേ..."

അമ്മുവിൻ്റെ കാറിക്കൊണ്ടുള്ള വിളിയും വാതിലിലെ മുട്ടും മാറി മാറി കേട്ടു...

"ദേ... തുറന്നോട്ടാ... ഇല്ലേൽ എൻ്റെന്ന് കിട്ടുവേ..... ഹും ഏട്ടാ..."

അമ്മു വീണ്ടും കിടന്ന് ഒച്ചവെച്ചു...

"ഈ... ഹാ... ഹാ..ഹാ....ഹ....

ഞാൻ ഉച്ചത്തിൽ അവൾക്ക് കേൾക്കാനായി വാതിലിൻ്റെ അടുത്ത് നിന്ന് ഉറക്കെ ചിരിച്ചു...

"എടി പെണ്ണേ.... ഞാനങ്ങ് വന്നാലെൻ്റെ കയ്യീന്ന് ഇനീം മേടിക്കും നീ...."

അതിലും വലിയ ഒച്ചയിൽ അപ്പുറത്ത് നിന്ന് ആൻ്റിയും അലറി...

"ഞാൻ കാണിച്ച് തരാട്ടാ.. പട്ടി തെണ്ടി കൊരങ്ങാ... ഹും.."

അമ്മു ദേഷ്യൻകൊണ്ട് ഓരോന്ന് എന്നിപ്പെറുക്കി ഒരു കൊട്ടും കൂടി വാതിലിന് കൊടുത്തു...

"ബുഹഹഹാ.... പോടി..."

വീണ്ടും അട്ടഹസിച്ചുകൊണ്ട് ഞാനും തിരിച്ചടിച്ചു... മ്യായാവിയിലെ സ്രാങ്കിനെ പോലെ... തത്കാലം മുറിയുടെ സുരക്ഷ ഉള്ളതുകൊണ്ട് എന്തും പറയാം...

അവൾക്ക് ദേഷ്യമൊന്നുമില്ല... അതെനിക്ക് നല്ലോണം അറിയാം... ഞാനിങ്ങനെ കാണിക്കുന്നതൊക്കെ പണ്ടേ വല്യ ഇഷ്ടാണ് കക്ഷിക്ക്... പിന്നെ ദേഷ്യപ്പെട്ട് എന്നെ തിരിച്ച് എന്തെങ്കിലും ചെയ്ത് കെട്ടിപ്പിടിച്ച് മറയാനാണ് അതിലേറെ ഇഷ്ടം...

എനിക്കും അങ്ങനെ തന്നെ... ഇപ്പോ പിന്നെ

💬 Comments

View all comments