Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
വരുന്നു...
ഇപ്പോ എൻ്റെ കയ്യൊന്നു നീട്ടിയാൽ എന്നിലേക്ക് അണയും വിധം അവളെൻ്റെയുള്ളിലുണ്ട്... രക്ഷയില്ല... ഇവളെന്നേം കൊണ്ടേ പോകൂ....
മൈൻഡ് ഒന്ന് റിലാക്സാവാൻ കുറച്ച് നേരം ടിവിയിൽ ഒരു കോമഡി പടം കണ്ട് സോഫയിൽ അങ്ങനെ കിടന്നു... പിന്നെ എപ്പോഴോ ഒന്ന് മയങ്ങിപ്പോയി....
പിന്നീട് എൻ്റെ തലയിലായി മൃദുലമായ വിരലുകൾ തഴുകുന്നതുപോലെ തോന്നിയാണ് ഞാൻ മെല്ലെ കണ്ണ് തുറക്കാൻ ശ്രമിച്ചത്... നല്ല പതുപതുത്ത, ചൂടുള്ള എന്തോ ഒന്നിലാണ് എൻ്റെ തല വച്ചിരിക്കുന്നതെന്ന് തലയുടെ പിന്നിൽ നിന്ന് ലഭിക്കുന്ന സ്പർശനത്തിൽ നിന്ന് അറിയാൻ സാധിക്കുന്നുണ്ട്...
ഒപ്പം ചെവിയിലേതോ ഹിന്ദി പാട്ട് അലയടിക്കുന്നു... മൊത്തത്തിൽ മനസ്സിനും ശരീരത്തിനും നല്ല സുഖം....
🎶ഖുദാ ജാനേ കെ മൈ ഫിദാ ഹൂം..
ഖുദാ ജാനേ മൈ മിത് ഗയാ...
ഖുദാ ജാനേ യേ ക്യൂം ഹുവാ ഹൈ..
കെ ബൻ ഗയേ ഹോ തും മേരേ ഖുദാ...🎶
അതെ... അമ്മുവിന് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നായ നമ്മടെ രൺബീർ സിംഗിൻ്റെ 'ബച്ന ഏ ഹസീനോ' യിലെ "ഖുധാ ജാനേ" എന്ന പാട്ട്.... എനിക്കും പ്രിയമുള്ളവയിലൊന്ന്....
ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കിയപ്പോ പിങ്ക് കളർ ടോപ്പിൽ തള്ളി നിൽക്കുന്ന മാമ്പഴങ്ങളാണ് കണ്ടത്....അതിങ്ങനെ മറയായി നിക്കുന്നതുകൊണ്ട് അവളുടെ മുഖം കാണുവാൻ കഴിയുന്നില്ല...
എൻ്റെ കണ്ണുകൾ ആ മുഴുപ്പിൽ തന്നെ പതിഞ്ഞിരുന്നു...
അമ്മു ടിവിയിൽ നോക്കിക്കൊണ്ട് അവളുടെ ഇടത് കയ്യാൽ എൻ്റെ മുടിയിഴകളെ തഴുകിക്കൊണ്ട് പാട്ടിലെ വരികളനുസരിച്ച് ഇടയ്ക്ക് മൂളുന്നുണ്ട്... സ്നേഹിക്കുന്ന പെണ്ണിൻ്റെ ഗന്ധവും ചൂടും ഏറ്റ് അവളുടെ മൃദുത്വം തുളുമ്പുന്ന തുടയിൽ തലവെച്ച് വിരലുകളാൽ നൽകുന്ന തഴുകലും
💬 Comments
View all comments