0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 116.8K

സ്നേഹം... ഗംഭീരം എന്നപോലെ ഞാൻ പുരികം പൊക്കി തലയാട്ടി...

"ചേച്ചി.... അതിനെയിങ്ങോട്ട് വിട്ട് എനിക്ക് വേറെ പണിയുണ്ടാക്കല്ലേ..."

അവളുടെ പരിഭവം പറച്ചിലും അമ്മയുടെ ഉപദേശവുമെല്ലാം ആൻ്റി കേട്ടെന്ന് തോന്നുന്നു... അമ്മു എഴുന്നേറ്റ് പോകാൻ തുനിഞ്ഞതും ആൻ്റിയുടെ വക അടുത്ത ആട്ട് വന്നു....

"ഓ....."

അതും കൂടി കേട്ടതോടെ അമ്മുൻ്റെ സമനില തെറ്റി... ഒന്നു ഒച്ചയിട്ടുകൊണ്ട് കലി കയറിയ മോന്തയും വെച്ച് നിലത്തിട്ട് ഒരു ചവിട്ടും കൊടുത്ത് അവൾ റൂമിലേക്ക് പോയി...

ആ പോക്ക് കണ്ടിട്ട് ഞാനും അമ്മയും ഇരുന്ന് വാ പൊത്തി ചിരിച്ചു...

"അമ്മയ്ക്ക് എന്തിൻ്റെ കേടാ... രണ്ടെണ്ണത്തിനെം തമ്മിലടിച്ചപ്പോ സമാധാനായോ...?

ഞാൻ ചുമ്മാ അമ്മയെ കളിയാക്കി ചിരിച്ചു...

"പിന്നെ... ഒന്ന് പോടാ.... നീ നിൻ്റെ കാര്യം നോക്ക്..."

വെറും പുച്ഛം മാത്രം നൽകി അമ്മയും എഴുന്നേറ്റ് ആൻ്റിയുടെ അടുത്തേക്ക് പോയി...

ഹാളിൽ ഞാൻ ഒറ്റക്കായി.. അമ്മുവിൻ്റടുത്ത് ചെന്നാൽ പിന്നെ അവളുടെ ബാക്കി പരിഭവവും കേൾക്കണം.. മാത്രവുമല്ല ഇപ്പോ എൻ്റെ കയ്യിലിരിപ്പത്ര ശരിയല്ലല്ലോ... ഉറപ്പായിട്ടും ഒരു കിസ്സെങ്കിലും അടിക്കാതിരിക്കില്ല...

കിട്ടിച്ചാൽ പിന്നെ എനിക്ക് തന്നെ അറിയില്ല എന്തൊക്കെ ചെയ്യുമെന്ന്... യക്ഷിയാണെങ്കിൽ തഞ്ചത്തിന് സുഖിച്ചങ് ഇരുന്ന് തരും മനുഷ്യനെ ചീത്തയാക്കാൻ...

അതുകൊണ്ട് അൽപ്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും ഞാൻ ഞങ്ങടെ ഫ്ലാറ്റിലേക്ക് പോകാൻ തീരുമാനിച്ചു...

..............................,,,,,,,,,,,,,,,

തിങ്കളാഴ്ച ഇൻ്റർവ്യൂ ഉള്ളതോണ്ട് കുറച്ച് നേരം ഓരോന്ന് ബുക്കിൽ ഓരോന്ന് നോക്കിക്കൊണ്ടിരുന്നു... എന്നാൽ മനസ്സ് നിറയെ യക്ഷിയാണ്... കുറച്ച് നേരം കണ്ണടച്ചിരുന്നു...

ചെവിയിൽ എന്നോട് ചിണുങ്ങുന്ന അമ്മുവിൻ്റെ മൃദുലമായ ശ്രുതിപോലെ ഒഴുകുന്നു... കണ്ണുകളിൽ അവളുടെ ചിരിയും തുടുത്ത മുഖവും ശാരീര വടിവുകളും മാറി മാറി

💬 Comments

View all comments