0%

Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 118.1K

നാണച്ചിരി മറച്ചുകൊണ്ട് അമ്മു വീണ്ടും ചിണുങ്ങി... ഇത്തവണ എൻ്റെ കവിളിൽ മെല്ലെ പിച്ചിയും മുടിയിൽ പിടിച്ചു വലിക്കുന്നുമുണ്ട്...

"ഒന്നൂല്ലെടി കൊരങ്ങി..."

ഒരു ചിരിയോടെ അമ്മുൻ്റെ മുക്കിൽ പിടിച്ച് വലിച്ചു...

"ആഹ്...."

വേദനിച്ചെന്ന പോലെ ഭാവം വരുത്തിക്കൊണ്ടവൾ എന്നെ തുറിച്ച് നോക്കി....

"അമ്മൂ... അവനെണീറ്റില്ലേ.....? ഞാനങ്ങു വരണോ...?"

അമ്മയുടെ വിളി വീണ്ടും വന്നു... ഇത് ഫൈനൽ കോളാണ്... അടുത്തത് മർദ്ദനമാണ്... അതാണ് അമ്മയുടെ രീതി...

"വേണ്ടാ വല്യമ്മേ... ഏട്ടനെണീറ്റു..."

അമ്മു കൊഞ്ചിപ്പറഞ്ഞുകൊണ്ട് എന്നെ നോക്കി ചിരിച്ചു...

ഓ... എന്താ ടൈമിംഗ്.. എന്താ സ്നേഹം... അമ്മ വാ തുറക്കാൻ നോക്കി നില്ക്കാണ് തേനൊലിപ്പിച്ച് മറുപടി പറയാൻ...

"ആ... എളുപ്പം വാ.... "

ഭാഗ്യം... മാതാജി ഒതുങ്ങി...

"ദേ... എണീറ്റെ... ഇല്ലേൽ വല്യമ്മേടെ കയ്യീന്ന് മെനക്ക് കിട്ടും..."

എൻ്റെ കവിളിൽ തട്ടിക്കൊണ്ട് അമ്മു ചിരിയോടെ പറഞ്ഞു...

"ഹ്മ്..."

ഞാൻ മൂളി... ഇപ്പോ കിട്ടുന്ന സുഖം പോകുമെങ്കിലും എഴുന്നേക്കാം... എന്തായാലും ഇത്രയൊക്കെ ചെയ്തില്ലേ... ഞാൻ അവളെ നോക്കി മെല്ലെ ചിരിച്ചുകൊണ്ട് എഴുന്നേക്കാൻ തുടങ്ങി...

അന്നേരം ഞാനൊരു അറ്റകൈ പ്രയോഗിച്ചു... എഴുന്നേൽക്കുന്നതിനിടെ ഇടതുകൈകൊണ്ട് അവളുടെ അരകെട്ടിൽ പിടിച്ചൊന്ന് പിതുക്കി വിട്ടുകൊണ്ട് പെട്ടെന്ന് ബനിയനും ഷിമ്മിയും ചെറുതായൊന്നു പൊക്കി ആ നഗ്ന വയറിൽ പൊക്കിളിൽ ഒരുമ്മയും ചെറിയൊരു നുള്ളും കൊടുത്ത് എഴുന്നേറ്റ് മാറി...

"ഹാ....സ്സ്..."

പൊക്കിളിൽ എൻ്റെ ചുണ്ട് സ്പർശിച്ചതും അമ്മു ഞെട്ടിവിറച്ചോണ്ട് അവളുടെ നെഞ്ചില് കൈ വെച്ച് മറ്റേ കൈകൊണ്ട് വാ പൊത്തി... ഞാൻ നോക്കിയപ്പോ വിശ്വാസം വരാതെ എന്നെ മിഴിച്ചുനോക്കുകയാണ്...

അമ്മു ശ്വാസമെടുക്കാൻ കഴിയാതെ കഷ്ടപ്പെടുന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നു... എന്തൊരു

💬 Comments

View all comments