Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
കേറിയിരുന്നു...
അതിൻ്റെയൊരു ആവേശപ്പുറത്ത് ചെയ്തുപോയതാണ്... ലേശം കടുത്തു... എന്നാലും സാരമില്ല... എൻ്റെ അമ്മയ്ക്കുലുസു അല്ലേ... ക്ഷമിച്ചോളും... ക്ഷമിക്കില്ലേ?
ഈ രണ്ട് ദിവസംകൊണ്ട് എനിക്കൊരു കാര്യം ബോധ്യപ്പെട്ടു.. യക്ഷിടെ മണമടിച്ചാൽ എനിക്ക് ചുമ്മാതിരിക്കാൻ പറ്റില്ല... അതിനെൻ്റെ കയ്യും മനസ്സും സമ്മതിക്കില്ല എന്നതാണ് സത്യം...
അല്ല, അവളാണെങ്കിൽ ഞാൻ എന്തേലും ചെയ്ത് തുടങ്ങിയാ അട്ടയേപോലെ എൻ്റെ മേല് ഒട്ടി കൂടുതൽ ചെയ്തോ എന്ന മൈൻഡിൽ സുഖിച്ച് ഇരുന്നു തരും പെണ്ണ്... പിന്നെൻ്റെ കയ്യിനേം മനസ്സിനെം പറഞ്ഞിട്ട് കാര്യമുണ്ടോ...
കഷ്ടപ്പെട്ട് ഒന്ന് മുള്ളിയിട്ട് ഞാൻ കൈകഴുകി ചെയറിൽ ഇരുന്നു...
അവരും ഇവിടെന്നാണ് ഊണ് കഴിക്കുന്നേ... അമ്മ വിളിച്ചോണ്ട് വന്നതായിരിക്കും.. അവിടെ എപ്പോഴേലും ഭക്ഷണം ആവാൻ നേരം വൈകുമ്പോ ഇതിടയ്ക്ക് പതിവുള്ളതാ... അമ്മുനു പിന്നെ ഇവിടെ രണ്ടാനമ്മ ഉള്ളതുകൊണ്ട് സ്വന്തം വീട്ടിനേലും കൂടുതൽ ഇവിടെയാണ് അവൾക്ക് സുഖ....
"ജിത്തൂട്ടാ... ഒന്നുപോയി നന്ദുട്ടനെ വിളിക്കോടാ..."
ആൻ്റി എൻ്റടുക്കെ വന്നിട്ട് പെട്ടെന്നോർത്ത പോലെ പറഞ്ഞു...ആൻ്റി ഇച്ചിരെ ശോകത്തിലാണ്... രാവിലെയുള്ള തെളിച്ചമില്ല... എന്തോ പറ്റിയേണ്ട്...
"ഓ... പിന്നെന്താ..."
ഞാനൊരു ഒഴുക്കിൽ മറുപടി പറഞ്ഞു...
"ഞാൻ തോറ്റു ഇതുങ്ങളെക്കൊണ്ട്... ചെക്കന് കളി തുടങ്ങിയാപ്പിന്നെ തീറ്റയും കുടിയും ഒന്നും വേണ്ട..."
ആൻ്റി ഓരോന്ന് പിറുപിറുത്തു... ആ എന്തായാലും നന്ദപ്പന് ഉള്ളതായി...
"ഇങ്ങ് വരട്ടെ.... കഴിക്കുന്നേന് മുന്നേ എത്തണോന്ന് എത്ര പറഞ്ഞാലും കേൾക്കില്ല... അതെങ്ങനെയാ അച്ചനേം ചേച്ചിയേം കണ്ടല്ലേ പഠിക്കൂ..."
ആൻ്റി പിറുപിറുക്കൽ തുടർന്നു...
പക്ഷേ അമ്മു സോഫയിൽ ആ ഇരുപ്പ് തന്നെയാണ്.. ടിവിയിൽ പരസ്യം കണ്ടോണ്ട് കിളിപോയപോലിരിക്കുന്നു...ഒന്ന് വയറിൽ ഉമ്മവെച്ചാൽ ഇങ്ങനെ ഇരിക്കുമോ? ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു... പാവം...
💬 Comments
View all comments