Chapter Title : മൈ ഡിയർ യക്ഷി 6 [Ganesh Gaitonde]
ജയനങ്കിളിൻ്റെ ഫാമിലി ആയാലും അങ്ങനെ തന്നെ... കാരണം ആൻ്റിയെ എല്ലാർക്കും പെട്ടെന്ന് ഇഷ്ടാവും..
പുറമെ ഈ കിളി സ്വഭാവം ഉണ്ടെങ്കിലും ആള് പഞ്ചപാവമാണ്... എല്ലാരോടും സ്നേഹം മാത്രം...
"ഹ്മ്... അത് വിട്... എന്തായാലും ജയൻ വരട്ടെ എന്നിട്ട് നോക്കാം... "
അങ്ങനെ ഉച്ചമയക്ക ചർച്ചയ്ക്ക് ഒരു അവസാനമിട്ടുകൊണ്ട് അമ്മ പറഞ്ഞു... ഞാനും ആൻ്റിയും മൂളിക്കൊണ്ട് അതിനെ ശരിവച്ചു...
അങ്ങനെ ഞാൻ നേരെ റൂമിലേക്ക് വച്ചുപിടിച്ചു... അവിടെ എൻ്റെ ബെഡിൽ സുഖമായി ചരിഞ്ഞ് കിടന്നുറങ്ങുന്നുണ്ട് യക്ഷി... ആ നിഷ്കളങ്കമായ മുഖത്തെ ഭാവം ആസ്വദിച്ചുകൊണ്ട് ഞാനവിടെ അൽപ്പനേരം നോക്കി നിന്നു...
(തുടരും)
......................,,,,,,,,,,,,,,,,,,,,
ഒരുപാട് വൈകിയെന്നറിയാം... പക്ഷേ പ്രശ്നങ്ങളിൽ പെട്ട് ഒട്ടും സമയം കിട്ടാതെയായിപ്പോയി... മാത്രമല്ല കഥ എഴുതുമ്പോൾ ഒരു തൃപ്തി വരണമല്ലോ... ഇതേ തൃപ്തി ലഭിക്കാത്തതുകൊണ്ട് ഇൻസെപ്ഷൻ സിനിമ എഴുതുമ്പോൾ നോളൻ ഏകദേശം 10 വർഷം സ്റ്റക്ക് ആയിപ്പോയിട്ടുണ്ട്...
അത്രേമില്ലെങ്കിലും തൃപ്തി വരാതെ പൂർത്തീകരിക്കാൻ എനിക്കും സാധിക്കില്ല... 😁😅
നിങ്ങളുടെ ഓരോരുത്തരുടെയും കമൻ്റുകൾ കാണുന്നുണ്ട്... എല്ലാവരോടും സ്നേഹം മാത്രം... ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാരോടും പ്രത്യേകം നന്ദി അറിയിക്കുന്നു....
എന്ന്
#Ganesh Gaitonde.
💬 Comments
View all comments