Chapter Title : മൈസൂരിലെ മഞ്ഞുള്ള രാത്രി 1 [സ്പൾബർ]
മറ്റേ മുറിയിലേക്കും..ആണുങ്ങൾക്ക് പ്രത്യേകിച്ച് മുറിയൊന്നും സെറ്റാക്കിയില്ല.. രണ്ട് മുറികൂടിയുണ്ട്.എവിടെ വേണേലും കിടക്കാം..
വേണു, സുകുമാരനേയും വിളിച്ച് ഒരു മുറിയിലേക്ക് കയറി.. ചെന്നയുടൻ തന്നെ അരയിൽ നിന്ന് കുപ്പിയെടുത്ത് രണ്ട് ഗ്ലാസിലേക്കൊഴിച്ചു..രണ്ടാളും നീറ്റായിട്ട് അത് ചെലുത്തി.
“ആഹാ… രണ്ടും കൂടി വീണ്ടും തുടങ്ങിയോ… ?.. ദേ,ഞാനൊരു കാര്യം പറഞ്ഞേക്കാം… കുടിച്ച് അലമ്പുണ്ടാക്കാനാണ് പരിപാടിയെങ്കിൽ രണ്ടും ഇവിടെ ഇരുന്നാ മതി… “..
മുറിയിലേക്ക് കയറി വന്ന സുരേഷ് മുന്നറിയിപ്പ് പോലെ പറഞ്ഞു..
“ അത് മാത്രം പറയരുത് സാറേ… ഞങ്ങള് വന്നത് തന്നെ കള്ള് കുടിക്കാനാ…”..
ചിറി തുടച്ച് കൊണ്ട് വേണു പറഞ്ഞു..
“ഉം… മാഡം അറിയാതെ നോക്കിക്കോ…ടൂറ് കഴിഞ്ഞ് വീണ്ടും ഓഫീസിലേക്ക് ചെല്ലാനുളളതാ…”..
മുസ്തഫ പറഞ്ഞു..
“എനിക്കിത് കേൾക്കുമ്പഴാ… എന്റെ സാറേ ഞങ്ങള് കള്ള് കുടിക്കുന്നതിന് അവർക്കെന്താ… ?.ഇത് ഞങ്ങളുടെ വ്യക്തി സ്വാതന്ത്ര്യാ… അതിൽ ഒരുത്തിയും ഇടപെടണ്ട..”..
അതും പറഞ്ഞ് വേണു പിന്നെയും ചെലുത്തി..
“ഏതായാലും ഒരെണ്ണം എനിക്കും കൂടി ഒഴിക്ക്… ഭയങ്കര തണുപ്പ്… “..
ചിരിയോടെ സുരേഷ് പറഞ്ഞു..
വേണു സന്തോഷത്തോടെ അയാൾക്ക് ഒഴിച്ച് കൊടുത്തു..
“ഉം… നല്ല ടീമാ… ദേ, സുരേഷ് സാറേ… നിങ്ങക്ക് വണ്ടിയോടിക്കാനുള്ളതാ…”.
സുരേഷ് കുടിക്കുന്നത് കണ്ട് മുസ്തഫ പറഞ്ഞു..
“അതിനല്ലേടാ നീ… ഇനി നീ വണ്ടിയോടിച്ചാ മതി… “..
സുരേഷ് ഗ്ലാസ് വായിലേക്ക് കമിഴ്ത്തി..
“ഏതായാലും ഞാൻ പറയുന്നില്ല… പക്ഷേ മാഡമറിയാതെ നിങ്ങള് സൂക്ഷിച്ചോ… “..
“എന്റെ മുസ്തഫ സാറേ… ഈ മാഡം ആരാ… ?.. നമ്മുടെ മേലുദ്യോഗസ്ഥ… അത്രയല്ലേ ഉള്ളൂ… അതിന് തിന്നാനും തൂറാനും അവരെ പേടിക്കണോ… ?. എനിക്കാരെയും
💬 Comments
View all comments