0%

Chapter Title : മൈസൂരിലെ മഞ്ഞുള്ള രാത്രി 1 [സ്പൾബർ]

Author : Spulber Read All Parts 15.4K

മനസിലായി..അവന്റെ കണ്ണുകൾ തിളങ്ങി.. നിത്യയെ ഞെട്ടിച്ച് കൊണ്ട് അവളയൊന്ന് തൊട്ട് പോലും നോക്കാതെ അവൻ പുറത്തിറങ്ങി.. വാതിൽ പുറത്ത് നിന്ന് ലോക്ക് ചെയ്ത് അവൻ മുറ്റത്തേക്ക് ചെന്നു..

മുറ്റത്ത് തീ കുണ്ഡാരത്തിനടുത്ത് എല്ലാവരും നിലത്തിരിക്കുകയാണ്.. അവർക്ക് മുന്നിൽ തോക്ക് ചൂണ്ടി ആ മലയാളിയും, ഒരു കത്തി കയ്യിൽ പിടിച്ച് മറ്റേ കന്നഡക്കാരനും..

വീരേന്ദ്രൻ മുറ്റത്തേക്കിറങ്ങാതെ എന്തോ വിളിച്ച് പറഞ്ഞു.. അത് കേട്ട് എല്ലാവരും നോക്കി,.ഒരു ഷെഡി മാത്രമിട്ട് വീരേന്ദ്രൻ നിൽക്കുന്നു.. അംബിക അറപ്പോടെ മുഖം തിരിച്ചു..

“എല്ലാവരും എണീറ്റ് അകത്തേക്ക് നടക്ക്… “..

കന്നഡക്കാരൻ വിളിച്ച് പറഞ്ഞതിന് പരിഭാഷയായി മലയാളി പറഞ്ഞു.. അയാൾ തോക്ക് ചൂണ്ടി എല്ലാവരേയും എണീൽപിച്ച് അകത്തേക്ക് നടത്തി.. ഇത് കൈ വിട്ട് പോവുകയാണെന്ന് സുരേഷിന് മനസിലായി..പക്ഷേ തോക്കും കത്തിയുമായി നിൽക്കുന്നവരോട് എതിർക്കാനാവില്ലല്ലോന്ന് അയാൾ നിരാശയോടെ ഓർത്തു..

അകത്തേക്ക് കയറ്റിയ എല്ലാവരുടെ കയ്യിൽ നിന്നും ഫോൺ ബലമായി വാങ്ങി ഓരോരുത്തരെയായി അവർ ഒരു റൂമിലേക്ക് കയറ്റി.. പുരുഷന്മാരെ നാല് പേരെയും മുറിയിലേക്ക് കയറ്റി അവർ വാതിൽ പുറത്ത് നിന്നടച്ചു..എതിർക്കാൻ സുരേഷ് പരമാവധി നോക്കിയെങ്കിലും അവനെ ചവിട്ടിത്തെറിപ്പിച്ച് കൊണ്ട് അവർ വാതിൽ പുറത്ത് നിന്നടച്ച് കുറ്റിയിട്ടു..

ഞെട്ടി വിറച്ച് നിന്ന അംബികയുടെ കയ്യിൽ പിടിച്ച് വീരേന്ദ്രൻ മറ്റേ മുറിയിലേക്ക് കൊണ്ട് പോയി.. കുറ്റിയിട്ട വാതിൽ തുറന്ന് അംബികയെ പിടിച്ചവൻ അകത്തേക്ക് തള്ളി.. വീരേന്ദ്രനും മലയാളിയും അകത്തേക്ക് കയറി വാതിലടച്ചു.. മറ്റേ കന്നഡക്കാരൻ റൂമിന് പുറത്ത്‌ കത്തിയുമായി കാവൽ നിന്നു..

അകത്ത് കയറിയ അംബിക, മുറിയിൽ പേടിച്ച് വിറച്ച് നിൽക്കുന്ന നിത്യയെ കണ്ട് അവളുടെ കയ്യിൽ പിടിച്ചു..

💬 Comments

View all comments