0%

Chapter Title : മകൾ [അൻസിയ]

Author : Guest Author Read All Parts 7.9K

അനുഭവമായിരുന്നു നായർക്ക് ഇത്... വീട്ടിലെ പെണ്ണുങ്ങൾ താഴ്ന്ന ജാതിയിൽ പെട്ട ആണുങ്ങൾക്ക് വല്ലതും കൊടുക്കുന്നതും അവരുടെ മുന്നിൽ ചെന്ന് നിൽക്കുന്നതും മകളുടെ അവസ്ഥ അറിയാവുന്ന നായർ ശരിക്കും ഭയപ്പെട്ടു...

വൈകീട്ട് പാടത്തെ പണിക്കാർക്ക് കൂലി കൊടുക്കുമ്പോൾ നായർ കുട്ടപ്പനെ ശരിക്കും ശ്രദ്ധിച്ചു... എന്തൊരു ആരോഗ്യവാനാ സുമയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ഏതു പെണ്ണും മോഹിക്കുന്ന ഉരുക്കു ശരീരം ആണവന്... തന്റെ ഒരു തീരുമാനം കൊണ്ട് മകളുടെ ജീവിതം തന്നെ തകർന്നിരിക്കുന്ന ഈ അവസ്ഥയിൽ ഇതിനുകൂടി എതിര് നിന്നാൽ അവളെന്നോട് പൊറുക്കില്ല... അവൾക്കും താൽപ്പര്യം ഉണ്ടെങ്കിൽ നടക്കട്ടെ ... എന്ന ഉറച്ച തീരുമാനം അയാളെടുത്തു.....രാത്രി ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോ നായർ മകളോട് ചോദിച്ചു...

"മോളെ നീ പറഞ്ഞിരുന്നില്ലേ നിന്റെ റൂം മുകളിലേക്ക് ആക്കണം എന്ന്...??

"ആ അച്ഛനത് മറന്നു എന്ന് കരുതി..."

"മറന്നില്ല വേലക്കരികളെ കൊണ്ട് നടക്കുമോ ആ സാധനങ്ങൾ മുകളിലേക്ക് എത്തിക്കാൻ...??

"ഹേയ്... പറ്റില്ല...."

"നാളെ ഞാൻ നോക്കട്ടെ ആരെങ്കിലും കിട്ടുമോ എന്ന്..."

"ഇവൾക്ക് വട്ടാണ് അച്ഛാ ഇനി ദിവസം ആ കോണി കയറി വേണം എന്റെ നടു ഉളുക്കാൻ..."

രമേശന്റെ മറുപടി കേട്ട് നായർ ഒന്ന് ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു അങ്ങനെയെങ്കിലും അതൊന്ന് ഉളുക്കട്ടെ എന്ന്... ഊണ് കഴിച്ച് ഉമ്മറത്ത് നടക്കുമ്പോ നായരുടെ ഉള്ളിൽ നാളത്തെ സംഭവങ്ങൾ ആയിരുന്നു... ഒരു പിഴവും വരുത്താതെ ഉള്ള നീക്കങ്ങൾ ആയിരിക്കണം പുറത്തൊരാൾ അറിഞ്ഞാൽ മരണം നിശ്ചയം.... മകൾക്ക് മാസ മുറ തെറ്റിയിട്ട് ഇന്ന് ഏഴോ എട്ടോ ആണ്... ഓർക്കാൻ ഉള്ള കാരണം പത്താം തീയതിയാണ് തേങ്ങുകയറ്റക്കാർ വന്നത്

💬 Comments

View all comments