Chapter Title : മകൾ [അൻസിയ]
അന്ന് തന്നെയാണ് ജാനു തള്ള സുമ ആകുമ്പോ വെക്കാറുള്ള തുണി കഴുകി ഇടുന്നത് ശ്രദ്ധിച്ചത്... പണിക്കരുടെ മുന്നിൽ വെച്ച് അലക്കിയിട്ടത്തിന് അന്ന് അവരുമായി ദേഷ്യത്തിൽ കുറച്ചു സംസാരിച്ചതും അയാൾക്ക് ഓര്മ വന്നു....
ഊണ് കഴിഞ്ഞ പാടെ മരുമകൻ കയറി കിടന്നിരുന്നു അതാണ് എന്നും ശീലം... അടുക്കളയിൽ നിന്നും തിളപ്പിച്ചാറ്റിയ വെള്ളവുമായി തന്റെ മുറിയിലേക്ക് എന്നും വരുന്ന മകളെ നോക്കി നായർ കാത്തിരുന്നു... മകൾ മുറിയിലേക്ക് കയറി വെള്ളം വെച്ച് തിരിച്ചിറങ്ങാൻ നേരം അവളെ നായർ വിളിച്ചു...
"മോളെ.... ഒന്ന് നിന്നെ..."
തിരിഞ്ഞു നിന്ന് സുമ അച്ഛനെ നോക്കി....
"എന്തെ അച്ഛാ...??
"അത് മോളെ ഞാൻ തുറന്ന് പറയുന്നത് കൊണ്ടെന്നും തോന്നരുത്... ഞാൻ കാരണമാ നിനക്കി ഗതി വന്നത്..."
"എന്ത് അച്ഛൻ കാരണമോ... വെറുതെ പോലും അങ്ങനെ പറയല്ലേ...."
"അതല്ല മോളെ ഞാൻ പറയുന്നത് മോള് കേൾക്കണം.... കേൾക്കുമോ...???
"അതെന്ത് ചോദ്യമാ അച്ഛാ ഞാൻ എന്താണ് കേൾക്കാതിരുന്നിട്ടുള്ളത്... അച്ഛൻ പറയ്..."
"അത്.... നാളെ ഞാൻ നിന്റെ സാധനങ്ങൾ മുകളിലേക്ക് കയറ്റാൻ വരാൻ പറയുന്നത് കുട്ടപ്പനോടാണ്...."
"അയാളെ അകത്തു കയറ്റാനോ....???
"നീയും ഞാനും അവനുമെല്ലാം മനുഷ്യരാണ് ജാതിയും കുന്തവും നമ്മൾ നോക്കണ്ട...."
"എന്തിനാ അച്ഛാ അയാളെ വിളിക്കുന്നത് വേറെ വല്ലവരെയും നോക്ക്..."
"മോളെ ഞാൻ ഉദ്ദേശിക്കുന്നത് അതല്ല നീ ഇന്ന് അയാളെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു..."
"അത് .... ഞാൻ... വെള്ളം..."
"അതുപോലെ അവൻ നിന്നെ നോക്കി വെള്ളമിറക്കുന്നതും ഞാൻ കണ്ടു..."
"അച്ഛാ അത് പിന്നെ ജാനു തള്ള പുറത്തായത് കൊണ്ട് വെള്ളം കൊണ്ട് വന്നു കൊടുത്തതാ..."
"എന്തുവേണേലും
💬 Comments
View all comments