Chapter Title : മലപ്പുറത്തെ മൊഞ്ചത്തികൾ
ഞാനും തമ്മിലുള്ള റിലേഷൻ അവൾക്കറിയാം...പിന്നെ ഞാനൊരു മുസ്ലിമും അവളൊരു ഒന്നാന്തരം നായരുകുട്ടിയും...
ഞാൻ തമാശരൂപേണ ചോദിച്ചു..എന്ത് പറ്റി..മൊത്തം ഒരു മാറ്റം..
ഇനി വല്ല പ്രേമവും ?
അവൾ : പോടാ പട്ടീ...നീ എനിക്ക് അതിനേക്കാളും വലുതാ..
പിന്നെ പ്രേമിക്കാൻ പറ്റിയ ഒരു മുതലും..
ഞാൻ : സന്തോഷം..ആകെ മൊത്തം ഒരു മിസ്റ്റേക്..അതോണ്ട് ചോദിച്ചതാ..എന്നും പറഞ്ഞ് സ്കൂട്ടായി..
പിറ്റേന്ന് ട്രെയിനിൽ അവൾ എന്റെ കൂടെയാണ് കയറിയത്...ഫ്രണ്ട്സ് വെയിറ്റ് ചെയ്യൂലെ ചോദിച്ചപ്പൊ ഞാൻ നിന്റെ കൂടെ കമ്പാർട്ട്മെന്റിലാണെന്ന് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു...
ഒരു വ്യാഴാഴ്ച്ച..അന്നാണ് എല്ലാം മാറ്റി മറിച്ച ആ ദിവസം വന്നത്..
തുടരും... ഇതിന്റെ ബാക്കി എഴുതണോ വേണ്ടയൊ എന്ന് പ്രിറ്റ വായനക്കാരുടെ അഭിപ്രായത്തിനനുസരിച്ച് തീരുമാനിക്കുള്ളൂ..
[ e-mail Auto blocked ]
💬 Comments
View all comments