0%

Chapter Title : മലരമ്പനും കലിപ്പത്തിയും [കൊമ്പൻ]

Author : കൊമ്പൻ Read All Parts 11.5K

ഇത്രയും നാളും ദീപു അവളെ സഹായിക്കാൻ ഉള്ളത് അവൾക്കൊരു വലിയ ആശ്വാസമായത് പോലെയവൾക്ക് തോന്നി. അവനെ ഭരിക്കുന്നതിനു പകരം സ്നേഹത്തോടെ അവനോടു പറഞ്ഞാൽ അവനെല്ലാം ചെയ്യുമെന്നുള്ള ധാരണ അവളുടെയുള്ളിൽ ചെറിയ മോഹമൊക്കെ ഉണ്ടാക്കി. പക്ഷെ അതൊരിക്കലും അവളവനോട് കാണിച്ചില്ല. അല്ലാതെ തന്നെ ദീപുവിനു തന്നോട് ഉള്ളത് കേവലം ഏട്ടത്തിയമ്മോയോടുള്ള സ്നേഹം മാത്രമല്ല. മറ്റു പലതുമുണ്ട്.
കാവുമ്പാട്ടെ പൂരത്തിന് പോകാനായി കുളി കഴിഞ്ഞു സാരി ചുറ്റുമ്പോ അവളോർത്തു. ഉച്ചയ്ക്ക് കഴിക്കുമ്പോഴാണവൻ പറയുന്നത്, വൈകീട്ട് പൂരത്തിന് പോവാം. റെഡിയായി നില്ക്കാൻ.
മറുപടി അവനോടു പറയും മുൻപേ അവൻ തിരിഞ്ഞു നടന്നു.
അപ്പൊ അവനു ഉറപ്പാണോ? താൻ കൂടെ പോകുമെന്ന്. അതുമവന്റെ ബൈക്കിൽ അവന്റെ വയറിൽ കയ്യും ചുറ്റി പിടിച്ചിട്ട്.
“ഏട്ടത്തീ….”
ദീപൂന്റെ വിളി കേട്ടതും സിന്ധു കണ്ണാടിയുടെ മുന്നിൽ നിന്നും കരിയെഴുതുന്നത് പൂർത്തിയാക്കി. ദീപു ആപാദചൂഢം തന്റെ ഏട്ടത്തിയെ നോക്കി വിലയിരുത്തി. ആരെയും പോർ വിളിക്കുന്ന മുലയും പിന്നെലേക്ക് തള്ളി നിൽക്കുന്ന കുണ്ടിയും.
“പോകാം.”
ഇരുവരും പതിയെ വണ്ടിയിലൂടെ യാത്രയായി. മണ്ണ് കൊണ്ടുള്ള റോഡിൽ ഇരുവശവും പനകൾ കാണാം. സൂര്യൻ അസ്തമിക്കാൻ ഇനിയും നേരമുണ്ട്. ഇളം കാറ്റിൽ സിന്ധുവിന്റെ മുടി തത്തികളിച്ചു.
ഏതാണ്ട് രണ്ടു കിലോമീറ്ററെ അമ്പലത്തിലേക്കുള്ളു. പോകുന്ന വഴിക്ക് ബൈക്കിൽ ദീപുവിന്റെ ഫ്രണ്ട്സും കൂടി.
അമ്പലത്തിലേക്ക് എത്തിയശേഷം പൂരത്തിന്റെ തിരക്കിനടയിൽ അവർ ദേവിയെ തൊഴാനായി വരിനിന്നു.
“ഏട്ടത്തി.”
“എന്താടാ.” കൈകൂപ്പി നിൽക്കുന്ന സിന്ധുവിന്റെ പിറകിൽ ചേർന്ന് നിന്നുകൊണ്ട് ദീപു പറഞ്ഞു.
“എന്റെ ഫ്രെണ്ട്സ് പറയുവാ. ഏട്ടത്തി സെറ്റ് സാരിയിൽ അടിപൊളി ആയിട്ടുണെന്ന്?”
“അവന്റെ പേരെന്താ ഫാന്റസി കിംഗ് ആണോ?”

💬 Comments

View all comments