0%

Chapter Title : മലരമ്പനും കലിപ്പത്തിയും [കൊമ്പൻ]

Author : കൊമ്പൻ Read All Parts 11.5K

താക്കീതും ചെയ്തിരുന്നു. മിണ്ടിയാൽ ബസുടമയോട് അവൻ വാണമടിച്ചത് പറയുമെന്നും.
ശേഷം എല്ലാരും ചേർന്ന് ഒരു പോറ്റി ഹോട്ടലിൽ നിന്നും ബ്രെക്ഫാസ്റ്റും കഴിച്ചു. പൂജകളൊക്കെ കഴിഞ്ഞശേഷം മറ്റു അമ്പലങ്ങളിൽ കൂടെ പോയിട്ട് അവർ ഉച്ചയ്ക്ക് മുൻപ് തന്നെ യാത്ര തിരിച്ചു.
പകലായതുകൊണ്ട് ദീപുവിന്റെ ലീലാവിലാസം അറിയാനുള്ള ഭാഗ്യം സിന്ധുവിനുണ്ടായില്ല. പക്ഷെ കൂടെ കൂടെ ദീപുവിനെ നോക്കിയവൾ ചുണ്ടുമലർത്തുകയും സാരി ചെറുതായി നീക്കി മുലച്ചാല് കാണിച്ചു അവനെ കൊതിപ്പിച്ചുകൊണ്ടിരുന്നു. ദീപുവിന്റെ കുണ്ണ മുഴച്ചു മുഴച്ചു വലിപ്പം വെപ്പിക്കുക എന്നതായിരുന്നു സിന്ധുവിന്റെ ലക്ഷ്യവും.
അങ്ങനെയവർ നാട്ടിലെത്തി ഏതാണ്ട് 7 മണി കഴിഞ്ഞിരുന്ന്. ദീപുവും സിന്ധുവും തറവാട്ടിൽ നിന്നും അച്ഛമ്മയെ അടുത്ത ദിവസം കൂട്ടികൊണ്ട് വരാം എന്ന് കരുതി, മാത്രമല്ല അവർ രണ്ടും അത്യവശ്യം ടയേർഡ് ആയിരുന്നു.
“എട്ടത്തീ, അശോകേട്ടൻ എപ്പോഴാ പോകുന്നെ?” താടിക്ക് കൈകൊടുത്തുകൊണ്ട് തലചരിച്ചു സിന്ധുവിനെ നോക്കി ചോദിച്ചു.
“വരുമ്പോ നീ നേരിട്ട് ചോദിക്ക്!”
“അയ്യോ! സംശയാവുമോ?”
“പേടിയാണെങ്കിൽ വല്യ പേടി, എന്നാൽ എന്നെ വേണംതാനും.” സിന്ധു പൊട്ടിച്ചിരിച്ചു.
“അതുപിന്നെ…” ദീപുവും തലചൊറിഞ്ഞു.
അശോകൻ അല്പ നേരം കഴിഞ്ഞാണ് വീടെത്തിയത്, വരുന്ന വഴി പൊറോട്ടയും ചിക്കൻ ഫ്രയും കറിയുമൊക്കെ വാങ്ങാനും നിന്നു. ഏട്ടൻ വരും വരെ രണ്ടാളും ഉമ്മറത്തു തന്നെ വിശന്നു വർത്താനം പറഞ്ഞുമിരുന്നു.
“നാളെ രാവിലെ നീയെന്നെ സ്റ്റേഷനിലേക്ക് ആക്കിത്തരണേ” പൊറോട്ട കഴിക്കുന്നതിനിടെ അശോകൻ പറഞ്ഞു.
“ആ ഏട്ടാ.”
“ഇനി ഞാൻ മൂന്നാഴ്ച്ച കഴിഞ്ഞേ വരൂ, രണ്ടൂസം കൂടുതൽ ലീവ് എടുത്തില്ലേ.”
“ഉം!” ദീപു മൂളികൊണ്ട് മൊരിഞ്ഞ ചിക്കൻ കടിച്ചു തിന്നു.
“നിന്റെ ജോലിക്കാര്യം ഞാൻ ബിജുവിനോട് പറഞ്ഞിട്ടുണ്ട്.

💬 Comments

View all comments