Chapter Title : മലരമ്പനും കലിപ്പത്തിയും [കൊമ്പൻ]
നോക്കി നിക്കാതെ …..പൈപ്പ് വെള്ളം കാണിക്ക് മണ്ടീ” എന്നായിരുന്നു അവൻ അവളുടെ പിൻ തലയിൽ പിടിച്ചു പറഞ്ഞത്.
“അത് … ആ നീറും.”
“ഇങ്ങു കാണിക്ക് വാ!” വലം കയ്യും പിടിച്ചു പൈപ്പ് തുറന്നു കാണിച്ചതും വെള്ളം സിന്ധുവിന്റെ കൈകളെ നനച്ചു. നല്ലപോലെ വെന്തിരുന്നു അപ്പോഴേക്കും. തൊലിയെല്ലാം വെള്ളയും പിങ്കും നിറത്തിൽ പിരി പിരാന്നു ഇളകുന്നത് കണ്ടതും ദീപുവിനും മനസ്സിൽ ആശങ്കയുണ്ടായി. സിന്ധുവിന്റെ ദേഹത്ത് ചേർന്നായിരുന്നു ദീപുവിന്റെ നിൽപ്. സിന്ധു വേദനയാൽ കരയുന്നത് കണ്ടതും ദീപുവിന്റെ മനസൊന്നലിഞ്ഞു.
“ആശൂത്രീൽ പോകാം.”
“നല്ലപോലെ പൊള്ളിയിട്ടുണ്ടല്ലേ ദീപു.”
“മരുന്ന് വെച്ചാൽ മാറിക്കോളും ഏട്ടത്തീ.”
“പാൽ തിളക്കുവാരുന്നു അപ്പൊ ഞാൻ ഗ്യാസ് ഓഫാക്കിയതാ അപ്പോഴേക്കും കയ്യിലേക്ക് തന്നെ തിളച്ച പാൽ ഒഴുകി.”
“ഹോസ്പിറ്റലിൽ പോകാം എട്ടത്തീ, ഇങ്ങനെ കരയല്ലേ.”
“പിന്നെ നല്ല സുഖമല്ലേ എനിക്ക്!”
“ഏട്ടത്തി കരയുന്നത് കാണാൻ ഒരു ഭംഗിയുമില്ല.”
“നീയൊന്ന് വണ്ടിയെടുക്ക് എന്നാ വേഗം പോയിട്ട് വരാ.”
ദീപുവും സിന്ധുവും കൂടെ മോളിയമ്മയുടെ ക്ലിനിക്കിലേക്ക് ചെന്നു. കഷ്ടി 5 കിലോമീറ്റര് ഉള്ളു. തിരക്കൊട്ടുമുണ്ടായിരുന്നില്ല. രണ്ടു ഇൻജെക്ഷൻ ഇടുപ്പിൽ എടുത്തു. ആ സമയം ദീപു അടുത്ത് തന്നെയുണ്ടായിരുന്നു. ഒപ്പം, തങ്കമ്മ സിസ്റ്റർ പൊള്ളലിനുള്ള മരുന്ന് വെച്ചെങ്കിലും വെള്ളം നനയാൻ പാടില്ല ഒരാഴ്ചത്തേക്ക് എന്നായിരുന്നു അവരുടെ നിർദേശം.
തിരികെ ബൈക്കിൽ വരുമ്പോ സിന്ധു ദീപുവിനോട് ചോദിച്ചു.
“കൈ വെള്ളം നനയാൻപാടില്ലെന്നു വെച്ചാൽ, വീട്ടിലെ പണിയൊക്കെ പിന്നെയാര് ചെയ്യും.”
“ഞാൻ സഹായിക്കാം ന്നെ!”
“ഉം നീയോ? നിനക്കതിനു എന്തറിയാം?”
“ഏട്ടത്തിയെന്റെ കൂടെ നിന്ന് പഠിപ്പിച്ചാ മതി. ഞാൻ വേഗം പഠിച്ചോളും!”
“വേണ്ട ദീപൂ എന്റെ അമ്മയോട് വരാൻ പറയട്ടെ അതല്ലേ നല്ലത്!”
“വേണ്ടന്നെ ഏടത്തിയുടെ ചേച്ചി അവിടെ വന്നിട്ടുണ്ടല്ലേ പറഞ്ഞെ, വെറുതെയെന്തിനാ.”
“അതും ശെരിയാ.”
വീടെത്തിയ ശേഷം അവർ അത്താഴം കഴിച്ചു, സിന്ധു വളരെ കഷ്ടപെട്ടായിരുന്നു ഇടം കൈയിൽ സ്പൂൺ പിടിച്ചു ചോറ് കഴിച്ചത്. ശേഷം മുത്തശ്ശിക്ക് ഭക്ഷണം കൊടുത്ത ശേഷം ദീപുവും കിടക്കാൻ തുടങ്ങി.
നാളെ മുതൽ കാര്യങ്ങൾ വിചാരിച്ചപോലെയല്ല. സർകീട്ട് നു വിലങ്ങായി എന്നവനോർത്തതും അവനു ദേഷ്യം വന്നിരുന്നു, മാത്രമല്ല കൂട്ടുകാരുടെ കൂടെ തുണ്ടു കാണാൻ പോകാമെന്നും അവൻ കരുതിയിരുന്നു. തനിക്ക് ചായ വെക്കാൻ തുടങ്ങിയപ്പോഴല്ലേ ഏട്ടത്തിക്ക് ഇങ്ങനെ പറ്റിയത് അപ്പൊ അത് മാറും വരെ സഹായിക്കേണ്ടതും തന്റെ ജോലിയാണെന്ന് അവന്റെ മനസ് ഉപദേശിച്ചു.
സിന്ധുവാണെങ്കിലും ഏട്ടൻ ഫോൺ വിളിക്കുമ്പോ പറയണോ വേണ്ടയോ എന്നാലോചിച്ചു.
💬 Comments
View all comments