0%

Chapter Title : മലരമ്പനും കലിപ്പത്തിയും [കൊമ്പൻ]

Author : കൊമ്പൻ Read All Parts 11.4K

എന്റെ അമ്മയോട് വരാൻ പറയട്ടെ അതല്ലേ നല്ലത്!”
“വേണ്ടന്നെ ഏടത്തിയുടെ ചേച്ചി അവിടെ വന്നിട്ടുണ്ടല്ലേ പറഞ്ഞെ, വെറുതെയെന്തിനാ.”
“അതും ശെരിയാ.”
വീടെത്തിയ ശേഷം അവർ അത്താഴം കഴിച്ചു, സിന്ധു വളരെ കഷ്ടപെട്ടായിരുന്നു ഇടം കൈയിൽ സ്പൂൺ പിടിച്ചു ചോറ് കഴിച്ചത്. ശേഷം മുത്തശ്ശിക്ക് ഭക്ഷണം കൊടുത്ത ശേഷം ദീപുവും കിടക്കാൻ തുടങ്ങി.
നാളെ മുതൽ കാര്യങ്ങൾ വിചാരിച്ചപോലെയല്ല. സർകീട്ട് നു വിലങ്ങായി എന്നവനോർത്തതും അവനു ദേഷ്യം വന്നിരുന്നു, മാത്രമല്ല കൂട്ടുകാരുടെ കൂടെ തുണ്ടു കാണാൻ പോകാമെന്നും അവൻ കരുതിയിരുന്നു. തനിക്ക് ചായ വെക്കാൻ തുടങ്ങിയപ്പോഴല്ലേ ഏട്ടത്തിക്ക് ഇങ്ങനെ പറ്റിയത് അപ്പൊ അത് മാറും വരെ സഹായിക്കേണ്ടതും തന്റെ ജോലിയാണെന്ന് അവന്റെ മനസ് ഉപദേശിച്ചു.
സിന്ധുവാണെങ്കിലും ഏട്ടൻ ഫോൺ വിളിക്കുമ്പോ പറയണോ വേണ്ടയോ എന്നാലോചിച്ചു. അവൾ ചെറിയ പൊള്ളലേ ഉള്ളു എന്ന് മാത്രം അശോകിനോട് പറഞ്ഞു.
അങ്ങനെ പിറ്റേ ദിവസം, രാവിലെ ഏതാണ്ട് 6 മണിയോടെ ദീപുവിനെ ഉണർത്തിയത് സിന്ധുവായിരുന്നു.
“എണീക്കടാ.”
“ഡാ ദീപൂ, എന്തൊരുറക്കമാ ഇത്!”
ദീപു പക്ഷെ എല്ലാം മറന്നു ഉറങ്ങുകയിരുന്നു. അവന്റെ അരയിലെ മുണ്ടു പോലും പാതി അഴിഞ്ഞിരുന്നു. സാധാരണ സിന്ധു അവനെ വിളിക്കാറില്ല. 7 മണി കഴിഞ്ഞു ദീപു സ്വയം എണീക്കാറായിരുന്നു പതിവ്.
ഇന്നിപ്പോൾ ഏട്ടത്തിയമ്മ തന്റെ കട്ടിലിന്റെ അടുത്തിരിക്കുന്നു. പെട്ടന്ന് ഞെട്ടിയെണീറ്റതും അരയിലെ മുണ്ടു ഉടുക്കണോ, ഇന്നലെ വായിച്ച കൊച്ചുപുസ്തകം മാറ്റിവെക്കണോ എന്ന ചിന്തയിലായിരുന്നു അവൻ.
“ഇത്ര വേഗം രാവിലെയായോ?”
“എണീക്കെടാ പോത്തേ! ഇന്നലെ പറഞ്ഞതൊക്കെ മറന്നു പോയോ”
“ഇല്ല ഏട്ടത്തി, എണീക്കാം അഞ്ചു മിനിറ്റ്.”
“അയ്യട, എണീറ്റെ എന്നിട്ട് വേഗം

💬 Comments

View all comments