0%

Chapter Title : മലർകൊടി [Jay]

Author : Kambikathakal Read All Parts 402

മലർകൊടി

Malarkodi | Author : Jay


എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം അത് ആഡംബരങ്ങളിൽ മുങ്ങിയിരുന്ന അഹങ്കാരിയായ എന്നെ ഇന്ന് ഞാൻ എന്ന മനുഷ്യനാക്കിയ എന്റെ മലർകോടിയുടെ മാത്രം അവകാശം. ആ കഥയാണ് ഇനി പറയാൻ പോവുന്നത്.

2022 ഡിസംബർ എല്ലാ ആളുകളെയും പോലെ നന്നാവാൻ തീരുമാനമെടുക്കുന്ന മാസം ഡിസംബർ. അത്യാവശ്യം തരികിട പരിപാടിയൊക്കെ യായി നടക്കുന്ന സമയത്ത് ജീവിതത്തില് ഒരു മനുഷ്യനെ കണ്ടുമുട്ടി ഇമ്മാനുവേൽ. ഒരു ബസ് യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു കോട്ടയംകാരൻ, അദ്ദേഹവുമായി സംസാരിച്ച ആ നിമിഷങ്ങൾ പുതിയത് എന്തോ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു, മാസങ്ങൾ ആഴ്ചകൾ പോലെ കടന്നപ്പോളും എന്നിൽ അദ്ദേഹം പകർന്ന ആവേശം ഒരു നോവ് ആയി മാറിയിരുന്നു, ആ സമയം കൊണ്ടുതന്നെ എന്റെ പല ശീലങ്ങളും ഞാൻ മാറ്റാനും തുടങ്ങിയിരുന്നു. അങ്ങനെ കല്യാണം കഴിക്കാം എന്നൊരു ആലോചന മനസിൽ കടന്നുകൂടി. ആരോട് പറയും? പെണ്ണിനെ എങ്ങനെ കണ്ടുപിടിക്കും അങ്ങനെ പല ചോദ്യങ്ങൾ മനസിൽ കൂടി കടന്നുപോയി. കോളേജ് ഗ്രൂപ്പിൽ ഒരു മെസ്സേജ് ഇടാൻ ഞാൻ തീരുമാനിച്ചു, അത്യാവശ്യം കാശുള്ളതുകൊണ്ടും ആർക്കും യാതൊരു ഉപദ്രവവും ചെയ്യാത്തത് കൊണ്ടും ക്ലാസിലെ കുട്ടികൾക്ക് എന്നെ വല്യ കാര്യമായിരുന്നു. 2019 ൽ കോളേജ് കഴിഞ്ഞതോടെ പലരെയും വിളിക്കാതെയായി, സത്യം പറഞ്ഞാൽ പേരിനൊരു ഗ്രുപ്പ് ഉള്ളതുകൊണ്ട് ഇത്രെയും കൂട്ടുകാർ ഉണ്ട് എന്ന് ഓർക്കും. "തലയും പിള്ളേരും" എന്ന കോളേജ് ഗ്രൂപ്പിൽ ഞാൻ ആദ്യ മെസ്സേജ് ഇട്ടു. സുമുഖനും സുന്ദരനും നിറമലർ റൈസ് മിൽ ഉടമയായ മാധവൻ മേനോന്റെ മകൻ വരുൺ മേനോന് വിവാഹം ചെയ്യാൻ

💬 Comments

View all comments