0%

Chapter Title : മലർവാടി 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 22.3K

വിളിക്കുക പോലും ചെയ്തില്ലല്ലോ ...നിന്നെ വിളിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു കിട്ടിയില്ല

എന്ത് പറ്റി നമ്മളെ ഒക്കെ മറന്നോ ?

ടീച്ചർ : അതൊക്കെ വലിയ കഥയാടി ...എല്ലാം സമാദാനത്തിൽ പറയാം ..

അല്ല ..നീ എന്താ ഇവിടെ ..എന്താ ഇവന്റെ കൂടെ ?

അച്ചു : ഇതെന്റെ ബ്രദറാടി

ഇവനെ ഇവിടുത്തെ ഏതോ ഒരു ടീച്ചർ പണി കൊടുത്തു അതൊന്ന് ചോദിക്കാൻ വന്നതാ

ടീച്ചർ ഒന്ന് ഞെട്ടി എന്നെ നോക്കി

ഞാനാണെങ്കിൽ അതിലേറെ ഞെട്ടി നിൽകുവാണല്ലോ

.

ഇവര് ഫ്രണ്ട്‌സ് ആണോ ... അങ്ങിനെയാണെങ്കിൽ പണി പാളി ..

ഇതൊക്കെ കറങ്ങി തിരിഞ്ഞ് എന്റെ തലയിൽ വന്ന് തന്നെ വീഴും

നിക്കണോ.. അതോ... ഓടണോ

ഓടണ്ട ..വൈകീട്ട് വീട്ടിലേക്ക് തന്നെ അല്ലെ കേറാൻ ഉള്ളത്

ടീച്ചർ :അച്ചു നീ പറഞ്ഞ ടീച്ചർ ഞാൻതന്നെയാ

പ്രശ്നം ഇത്തിരി പെശകാ

ഇവന്റെ ക്ലാസ്സിലുള്ള അമൽ അവനാ അത് പറഞ്ഞ് പ്രിൻസിപ്പലിന്റെ അടുത്ത് എത്തിച്ചത്

അവനാണ് ഇതിന്റെ കാരണവും

അവൻ സാറിനോട് സാക്ഷി കൂടെ പറഞ്ഞപ്പോ സംഭവം എന്റെ കയ്യീന്ന് പോയി

അല്ലാതെ ഇവനെ ഉപദ്രവിക്കാൻ ചെയ്തതല്ലെടി ...

.

ടീച്ചറുടെ വാക്കു കേട്ടപ്പോ എന്റെ കണ്ണ് തള്ളി

എന്റമ്മോ ... ഓന്ത് മാറുമോ ഇതുപോലെ നിറം

അപ്പൊ ഇത്രയും കാലം അവരെന്നെ ക്ലാസ്സിൽ വെച്ച് പൊരിച്ചതോ ?

അത് അമലുമായി എന്ത് ബന്ധം ഉണ്ടായിട്ട പരട്ട തള്ളെ

ഞാൻ ആലോചനയിൽ നിന്നു

അച്ചു : എടി ..എന്ന നമുക്കൊന്ന് പ്രിൻസിപ്പാളിനെ കണ്ടാലോ

ടീച്ചർ : ആടി ..പോകാം ... ഞാനീ

💬 Comments

View all comments