0%

Chapter Title : മലർവാടി 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 22.3K

ടീച്ചറും പ്രിൻസിപ്പാൾ അദ്ദേഹവും ഒരു പോലെ ഞെട്ടി

കാരണം ആരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു നീക്കമായിരുന്നു അത്

അച്ചു : സത്യം പറയെടാ ... പറഞ്ഞില്ലേൽ പിന്നെ ജീവിതത്തില് നീ നിന്റെ നാവു പൊക്കൂല

അവൻ പേടിച്ചു വിറച്ചു ...എല്ലാം തത്ത പറയുംപോലെ മണി മണിയായി പറഞ്ഞു

അവൻ പറഞ്ഞു കഴിഞ്ഞതും അച്ചു ടീച്ചറെ നേരെ നോക്കി ചോദിച്ചു

അച്ചു :അവൻ പറഞ്ഞത് ശേരിയല്ലേ ലക്ഷ്മി

ടീച്ചർ അതെ എന്ന് തലയാട്ടി

അച്ചു നേരെ പ്രിൻസിപ്പാളിനെ നോക്കി പറഞ്ഞു

അച്ചു : എല്ലാം സാറ് കേട്ടല്ലോ ...ഇവൻ പറഞ്ഞുണ്ടാക്കിയ കഥക്കാണ് സാറ് എന്റെ കുഞ്ഞിനെ പുറത്താക്കിയത്

ഇനി അവന്റെ കാര്യം സാറ് തീരുമാനിക്ക്

എന്റെ കുട്ടി നാളെ മുതൽ ഇവിടെ ക്ലാസ്സിൽ വരും

അതും പറഞ്ഞു അച്ചു എന്നെയും പിടിച്ചു പുറത്തേക്ക് നടന്നു

നടക്കുമ്പോൾ ഞാൻ പ്രിൻസിപ്പാളിനെ ഒന്ന് നോക്കി

ജീവിതത്തിൽ ആദ്യമായി പോയ കിളിയെ തപ്പുന്ന മുഖം കണ്ടപ്പോൾ എനിക്ക് ശെരിക്കും ചിരി വന്നു

ഞങ്ങളെ പിന്നാലെ ടീച്ചറും പുറത്തേക്ക് വന്നു

വരാന്തയിലൂടെ നടന്നുകൊണ്ട് അവർ സംസാരിച്ചു

ടീച്ചർ : നിനക്കൊരു മാറ്റവുമില്ലല്ലോ അച്ചു ... പഴയ പോലെ തന്നെ

ടീച്ചർ ഒന്ന് പുഞ്ചിരിച്ചു

അച്ചു : നീ ഒരുപാട് മാറി ലച്ചു ... എന്നെ വരെ ഒന്ന് വിളിക്കാതിരിക്കാൻ മാത്രം

എന്ത് പ്രശ്‌നമ നിനക്കുള്ളെ

അത് പറഞ്ഞപ്പോൾ ടീച്ചറിന്റെ മുഖം വാടി

ടീച്ചർ : പ്രശ്നങ്ങളെ ഒള്ളു മോളെ ... നമ്മളോരുമിച്ചുള്ള ക്ലാസ്.. അതാണ് ഞാൻ സമാദാനത്തോടെ ജീവിച്ച അവസാന സമയം

പിന്നെ

💬 Comments

View all comments