Chapter Title : മലർവാടി 1 [Mizmu-The copier]
ഇപ്പൊ ഒക്കെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഒരു ജീവിതം ...
അച്ചു : എന്ത് പറ്റി ലച്ചു ...എന്താ പ്രശ്നം
ടീച്ചർ : അതൊക്കെ ഞാൻ സമാദാനത്തിൽ പറയാ ... നീ നിന്റെ നമ്പർ താ ..
ഞാൻ വീട്ടിലേക്ക് വരാം ..
അച്ചു : മ്മ് ...ശെരി
അച്ചു നമ്പറും കൊടുത്ത് എന്നെയും കൂട്ടി ഇറങ്ങാൻ നേരം
ടീച്ചർ : അപ്പൊ ഇവനെ ഇന്ന് ക്ലാസ്സിൽ ഇരുത്തുന്നില്ലേ ?
അച്ചു :ഇല്ല ... ഇവൻ നാളെ വന്നോളും ... എല്ലാരും കൂടെ എന്റെ കുട്ടിയെ വിഷമിപ്പിച്ചില്ലേ
അതൊന്ന് മാറട്ടെ
അച്ചു ചെറിയ ചിരിയോടെ പറഞ്ഞു
ടീച്ചറും ചിരിച്ചു
അങ്ങനെ ഞാനും അച്ചുവും കൂടെ വീട്ടിലേക്ക് പോന്നു
അഭി : അല്ല നിനക്കെങ്ങിനെയാ ആ ടീച്ചറെ പരിജയം ...നിങ്ങൾ ഫ്രണ്ട്‌സ് ആണോ ?
അച്ചു :മ്മ് ...ഞങ്ങൾ കട്ട ചങ്കുകളായിരുന്നു കോളേജിൽ ... കോളേജ് കഴിയുന്നത് വരെ
പിന്നെ അവളുടെ ഒരു വിവരവും ഇല്ലായിരുന്നു
അവൾക്കെന്തോക്കെയോ പ്രശ്നങ്ങൾ ഉണ്ട് ..അല്ലെങ്കിൽ അവൾ എന്നോട് പോലും മിണ്ടാതെ ഇരിക്കില്ല
എന്തായാലും പ്രശ്നങ്ങൾ ഒക്കെ ഒന്ന് അറിയണം
അഭി :അപ്പൊ ഇവരാണോ നീ പറയാറുള്ള നിന്റെ ചങ്ക് ദോസ്ത്
അച്ചു :മ്മ് ...
അഭി : ടീച്ചർ ചുമ്മാ തള്ളിയതായിരിക്കും ... എനിക്കങ്ങനെ പ്രശ്നമുള്ളതായിട്ട് ഒന്ന് തോന്നിയിട്ടില്ല
അച്ചു : നിന്റെ തോന്നലല്ലേ ... അവൾ അന്ന് അത്യാവശ്യം തടി ഒക്കെ ഉണ്ടായിരുന്നു
ഇപ്പൊ കണ്ടില്ലേ മെലിഞ്ഞ പോലെ ആയി
ഹേയ് ... അങ്ങിനെ വരാൻ വഴിയില്ലല്ലോ ... അവര് ദിവസവും
💬 Comments
View all comments