0%

Chapter Title : മലർവാടി 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 23.6K

......

എന്താടി ...

അച്ചു : ഞാൻ നിന്റെ മൂത്തതാ ... സംസാരിക്കുമ്പോ മര്യാദക്ക് ...മനസ്സിലായോ

അച്ചു കുളത്തിൽ ഒറ്റക്ക് കുളിക്കില്ല അവിടെ മാത്രമേ അവൾക് പേടിയുള്ളു

ഞാൻ കുളിക്കാൻ പോവാണെങ്കിൽ എന്റെ കൂടെ വരാനാണ്

അഭി : മൂത്തതാണെന്ന് മനസ്സിലായി ...പക്ഷെ പ്രാന്താണെന്ന് മാത്രം

അതും പറഞ്ഞു ഞാൻ കുളത്തിലേക്കോടി

ഞാൻ കുളത്തിലിറങ്ങി

നല്ല പച്ച കളർ വെള്ളം നല്ല തണുപ്പും

നീന്തി തുടങ്ങിയപ്പോ അല്പം കഴിഞ് അച്ചുവും വന്നു

അവൾ ചുറ്റുപാടും ഒന്ന് നോക്കി

അവൾ നോക്കുന്നത് കണ്ടപ്പോ ഞാനും നോക്കി

ഇതെന്താ പതിവില്ലാത്തൊരു നോട്ടം അവൾ നോക്കുന്നത്

അവൾ പെട്ടെന്ന് ഇട്ടിരുന്ന ടി ഷർട്ട് ഊരി

എന്റെ കണ്ണ് തള്ളിപ്പോയി

ഒരു ഫിറ്റ്നസ് ബ്രാ മാത്രം

ഞാൻ ആദ്യമായാണ് അവളെ അങ്ങനെ കാണുന്നത്

പിന്നെ ഇട്ടിരുന്ന ട്രാക്‌സൂട്ടും ഊരി

ചെറിയ ഒരു ബനിയൻ ക്ലോത് ഷോട്സ്

ഹോ ആലില വയർ ... അതിൽ ഒരു വര പോലെ സുന്ദരമായ പൊക്കിൾ

ഇവളെന്താ ഇങ്ങനെ ആദ്യമായിട്ടാണല്ലോ ...എനിക്കൊന്നും മനസ്സിലായില്ല

അഭി : ടി ... അമ്മയെങ്ങാനും വന്നാൽ ...നിന്റെ വയറു നിറയും

അച്ചു : 'അമ്മ ഇവിടെ ഇല്ല ... അമ്മാവന്റെ വീട്ടിൽ പോയി ... നാളെയെ വരൂ

ഓ ...വെറുതെയല്ല ഇവൾക്കിത്ര ധൈര്യം

ഹേ ...'അമ്മ എപ്പോ പോയി ..എന്നോട് പറഞ്ഞില്ലല്ലോ ..,ഇനി ഞാനീ വീട്ടിലെ പുറമ്പോക്കാണോ ദൈവമേ

അച്ഛന്റെ കാര്യം പിന്നെ പറയണ്ട അങ്ങേരുടെ ചില നേരത്തെ എന്നോടുള്ള പെരുമാറ്റം കണ്ട

എന്നെ അങ്ങേരു തവിടു കൊടുത്തു വാങ്ങിയതാണോന്ന് പണ്ടേ തോന്നിയിട്ടുണ്ട്

💬 Comments

View all comments