Chapter Title : മലർവാടി 1 [Mizmu-The copier]
ഈ വേഷത്തിൽ ...ഈ ഐറ്റം നീ എടുക്കാത്തതാണല്ലോ
അച്ചു : ഒന്നുല്ല ...അങ്ങനെ തോന്നി ...കൊള്ളാമോ ?
അഭി : ബെസ്റ്റ് ...ഒരാങ്ങളയോട് ...പെങ്ങൾക്ക് ചോദിക്കാൻ പറ്റിയ ചോദ്യം ..ഉത്തരം പറയാൻ പറ്റിയ വേഷവും
ഞാനൊന്ന് ചിരിച്ചു
ഉടനെ എന്റെ കവിളിൽ അവൾ പിച്ചി വലിച്ചു
അച്ചു : നീ എന്റെ ബെസ്ററ് ഫ്രണ്ട് കൂടെ അല്ലെ പൊന്നെ ...അത്കൊണ്ട് ചോദിച്ചതാ
അഭി : അങ്ങിനെയാണെങ്കിൽ ഞാൻ പറയാം ...
കൊള്ളാം സൂപ്പറായിട്ടുണ്ട് ...
അച്ചു : നിനക്കിഷ്ട്ടായോ ?...
അഭി : എന്ത് ... നിനക്കെന്താ വയ്യേ ...?
അച്ചു :പറ
അഭി : ആ.... കുഴപ്പമില്ല
ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു
അവൾ ചിരിച്ചുകൊണ്ട് പിന്നെ നീന്തി തുടങ്ങി ...കുറച്ചു കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചു കുളത്തിൽ നിന്ന് കയറി
പിന്നെ സാദാരണ പോലെ ആ ദിവസവും നീങ്ങി
പിറ്റേന്ന് കോളേജിലേക്ക് ചെന്ന് ക്ലാസ്സിൽ എത്തിയപ്പോ അമൽ ഉണ്ട് ...എന്നെ കണ്ട അവൻ ഒന്ന് പരുങ്ങി ..അത് കണ്ടപ്പോ എനിക്ക് ചിരിവന്നു
എന്റെ ബെഞ്ചിലുണ്ടായിരുന്ന
ബിനു പറഞ്ഞു : എടാ നിന്റെ യക്ഷി ആണല്ലോ രാവിലെ തന്നെ ക്ലാസ്സെടുക്കുന്നത്
അത് കേട്ടപ്പോ എനിക്ക് അമ്പരപ്പൊന്നും തോന്നിയില്ല ...
അച്ചുവിന്റെ ബ്രദർ ആയത്കൊണ്ട് ഇനി എന്നോടൊന്നും പറയില്ല എന്നെനിക്കറിയാം ഞാൻകൂസലില്ലാതെ ഇരിക്കുന്നത് കണ്ടപ്പോ ബിനുവിന് അത്ഭുദം
ബിനു : നിന്റെ മുഖത്ത് എന്താ ദേഷ്യമൊന്നും കാണുന്നില്ലല്ലോ ...
അഭി : ഞങ്ങൾ അത് കോംപ്രമേസ് ആക്കി
ബിനു : അപ്പൊ മുലക്ക് പിടിച്ചത്
അഭി : അതും
💬 Comments
View all comments