0%

Chapter Title : മലർവാടി 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 17.4K

:എന്ന നീ വലിച്ചോ ...എനിക്ക് നല്ല എഫ്ഫക്റ്റ് കിട്ടണം

അതും പറഞ്ഞു അജി ഉറക്കെ ചിരിച്ചു

അഭി : ഹൈ ...ചളി ...ചളി

ഈ കോമഡി ഒക്കെ എക്സ്പേർ ആയിട്ട് തന്നെ 20 കൊല്ലായി

അവന്റെ പൂഞ്ഞാറ്റിലെ ഒരു ഇളി

അജി : ടാ പുല്ലേ ... മോന്തക്ക് ഒന്ന് അങ്ങട് ഇട്ട് തരും

ചുമ്മാ കൊണക്കാതെ  കാര്യം പറ

അഭി : ഒന്നുല്ല

അജി : അത് മനസ്സിലായി ... നിനക്ക് പറയാൻ പറ്റുമെങ്കി പറ

അഭി : എടാ കോളേജ് ഇല്ലാതായപ്പോ ഒരു രസം തോന്നണില്ല

അജി : അതിനു കോളേജ് ഇല്ലാതായിട്ടില്ലല്ലോ ..അതവിടെ തന്നെ ഇല്ലേ

അജി ഒരു പുക ആഞ്ഞു  വലിച്ച് കൊണ്ട് പറഞ്ഞു

അഭി : ഡാഷ് മോനെ ... ആവിശ്യത്തിന് ചളി കുളത്തിലുണ്ട് ...ഇനി നീ കൂടെ അതിലേക്ക് ഇടണ്ട

അജി : പോടാ പുല്ലേ ... നിന്റെ ഡയലോഗ് കേട്ടാൽ തോന്നും നീ കോളേജിന്ന് പോന്നതാണെന്ന്

ടീച്ചറുടെ മുലക്ക് പിടിച്ചിട്ട് പുറത്താക്കീതല്ലേ ...

അവന്റെ ഒരു വിഷമം

അവര് പിന്നെ നിന്നെ പൂവിട്ടു പൂജിക്കണോ ...!

അജി അല്പം ദേഷ്യത്തോടെ പറഞ്ഞു

അഭി : എടാ അറിയാതെ കൈ തട്ടിയതാ ..

ആ പെണ്ണുമ്പിള്ളക്ക് എന്നോട് നല്ല ദേഷ്യ ...അതീ വിഷയത്തിൽ തീർത്തതാ

അജി : അല്ല ..നിന്നോട് അങ്ങനെ ദേഷ്യം തോന്നാൻ എന്താ കാരണം

അപ്പൊ അതിനു മുൻപ് നീ അവരെ എന്തേലും ചെയ്തോ ?

അഭി : ആ പെണ്ണുമ്പിള്ള ഒരുമാതിരി മറ്റെലെ സ്വഭാവാണ്

💬 Comments

View all comments