Chapter Title : മലർവാടി 1 [Mizmu-The copier]
...അതിനെ പല ടീച്ചർമാർക്കും കണ്ടൂടാ
അവര് ശത്രുക്കളെ പോലെ കാണുന്ന മൂന്നു ടീച്ചർമാരുണ്ട്അ...വരുമായി ഞാൻ വല്യ കമ്പനിയാ
അതാ പെണ്ണുമ്പിള്ളക്ക് കണ്ടൂടാ
അവരോടുള്ള ദേഷ്യമൊക്കെ ആ പട്ടി എന്നോട് തീർക്കും
അജി :അല്ല ...അത് നിനക്കെങ്ങനെ അറിയ
അവരോടുള്ള ദേഷ്യാണ് നിന്നോട് തീർക്കണതെന്ന്
അഭി : ഞാൻ ടീച്ചേഴ്സിൽ ആരോടേലും കുറച്ചു ചിരിച്ച് കമ്പനിയായി സംസാരിക്കുന്നത് കണ്ടാൽ അന്നത്തെ ആ പെണ്ണുമ്പിള്ളേടെ ക്ലാസ്സിൽ എന്നെ ഇട്ട് പൊരിക്കും... തെണ്ടി
അജി : ഓഹോ ...അപ്പൊ കാര്യം അല്പം ഗൗരവമാണല്ലേ ...
അതല്ല ...നീ അറിയാതെ തട്ടിയതാണെന്ന് പറഞ്ഞിരുന്നു
അതെന്താ സംഭവം എന്ന് പറഞ്ഞില്ലല്ലോ ...
അഭി :ഒന്നുല്ല ... അതാലോചിക്കുമ്പോ തന്നെ പെരുവിരലീന്ന് തരിക്കാണ് ...
അജി : പറയെടാ.. തെണ്ടി
അഭി : എടാ അത്.. ഞാനൊരൂസം ഉച്ചക്ക് വരാന്തയിലൂടെ നടക്കുമ്പോ ഈ പെണ്ണുമ്പിള്ള
എന്റെ ഓപ്പോസിറ്റ് നടന്നു വരുന്നുണ്ട്..
ഞാൻ വല്യ മൈൻഡ് കൊടുക്കാതെ കൊറച്ചൂടെ സ്പീഡിൽ നടന്നു..
അപ്പൊ ഒരു സൈഡിൽ നിന്ന അമൽ പരനാറി..
അജി : ഏത് അമൽ... അന്ന് നമ്മൾ മോന്തക്ക് കൊടുത്ത ആ പന്നിയോ
അഭി : മ്മ്.. ആ പന്നി തന്നെ
എന്റെ കാലിലേക്ക് അവൻ കാല് നീട്ടി എന്നെ തള്ളിയിടാൻ നോക്കി
ഞാൻ വീഴാൻ പോയപ്പോ പിടിച്ചത് ആ പട്ടീടെ മുലയിലും
അജി : അവൻ കാല് വെക്കുന്നത് ടീച്ചർ കണ്ടീലെ...
അഭി : എന്തായാലും കണ്ടു കാണും അതുറപ്പാ
എന്നെ പൂട്ടാൻ കിട്ടിയ ചാൻസ് അല്ലെ
മുതലാക്കീതാ
ആ മൈത്താണ്ടി അമൽ സാക്ഷി
💬 Comments
View all comments