0%

Chapter Title : മലർവാടി 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 18.2K

കൂടെ പറഞ്ഞപ്പോ

തീരുമാനമായി

അജി : അപ്പൊ മോന് കിട്ടിയത് എട്ടിന്റെ അല്ല പതിനാറിന്റെ പണിയ ല്ലേ...

അത് പറഞ്ഞത് അജി ചിരിച്ചു

അഭി : ടാ കോപ്പേ... ഇനി നീ കിണിച്ച ഉറപ്പാ.. നിന്നെ ഈ കുളത്തിലേക്ക് ഞാനെറിയും

മനുഷ്യൻ ഇവടെ വെട്ടിപ്പൊളിഞ്ഞു നിൽക്കുമ്പഴ അവന്റെ ഒരു കിണിക്കൽ

അജി : ഈ പറഞ്ഞ സാദനം കാണാൻ എങ്ങിനെ കൊള്ളാമോ ?

അഭി :കാണാൻ ഒരു അപ്സരസ്സ് ഒക്കെ തന്നെ ... പക്ഷെ സ്വഭാവം യക്ഷിയുടേതാ ...

അജി : പ്രായം ?

അഭി : ചേച്ചിയുടെ അതെ പ്രായം കാണുമായിരിക്കും

അജി : അപ്പൊ വിശ്വസിക്കും...

അഭി :എന്താ

അജി : അതല്ല... കാണാൻ കൊള്ളാവുന്നത് കൊണ്ട് അവൾ പറഞ്ഞാൽ എല്ലാരും വിശ്വസിക്കും

അഭി : ആ പരനാറി സാക്ഷി കൂടെ പറഞ്ഞില്ലേ ...അതും കൂടെ ആയപ്പോ ..Perfect OK

അജി : അല്ല മൂന്നാല് ദിവസായില്ലേ കോളേജിൽ പോയിട്ട്

നീ വീട്ടിൽ എന്ത്‌ പറഞ്ഞു

അഭി : വയ്യ... തലവേദന.. വയറുവേദന

എന്നൊക്കെ പറഞ്ഞു

ഇനി പിടിച്ചു നിക്കാൻ പാടാ

ചേച്ചിക്ക് എന്തോ ടൗട്ട് ഉണ്ട്

ഒരെത്തും പിടിയും കിട്ടുന്നില്ല

അജി : നീ ചേച്ചിയോട് പറഞ്ഞോ.. ..

അല്ല ... നീ ചേച്ചിയോട് എല്ലാം തുറന്ന് പറയുന്നതല്ലേ

അഭി : എല്ലാം പോലെ അല്ലല്ലോ ഇത്...

ഇത്തിരി നാറ്റക്കെസ് അല്ലെ

എങ്ങിനെ പറയാ

അജി : നീ ചേച്ചിയോട് പറ..

ചേച്ചിക്ക് നിന്നെ മനസ്സിലാവും

നിന്റെ ചങ്കല്ലേ നിന്റെ ചേച്ചി

അഭി

💬 Comments

View all comments