0%

Chapter Title : മലർവാടി 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 18.2K

: അതൊക്കെ ശെരിയാ

പക്ഷെ ഈ ഒരു കാര്യം ആയതോണ്ടാ മടി

അജി : നീ ചേച്ചിക്ക് സംശയം ഉണ്ടെന്ന് പറഞ്ഞത് എന്താ

ഇനി ചേച്ചി അറിഞ്ഞു കാണുമോ?

അഭി : കരിനാക്ക് വളക്കല്ലേ മഹാപാപി …

അജി : പിന്നെ ടൗട്ട് ഉണ്ടെന്ന് പറയാൻ കാരണം

അഭി : ഞാനിപ്പോ രണ്ടീസായി ചേച്ചിയോട് വല്യ മിണ്ടാട്ടമില്ല

പിന്നെ കോളേജിലും പോവുന്നില്ലല്ലോ..അതാ

പിന്നെ ചിലപ്പോ എന്നെ കൂർപ്പിച്ചു നോക്കും ...അത് കാണുമ്പോ ഉള്ളിലൊരു പേടിയാ ..

അജി : നീ ഇന്ന് പോയി ചേച്ചിയോട് കാര്യം പറ

...

അഭി : മ്മ്... നോക്കട്ടെ

അജി എന്തോ ആലോചിച്ചു വീണ്ടും പറഞ്ഞു

അജി : പിന്നെ...പറയുമ്പോ അമലിനെ പൊട്ടിച്ച കാര്യം മാത്രം പറയണ്ട

അഭി : അതെന്താ

അജി : പിന്നെ എനിക്ക് ഈ പഞ്ചായത്തിൽ നിക്കാൻ പറ്റൂല

ദേഷ്യം പിടിച്ച നിന്റെ ചേച്ചിക്ക് പ്രാന്താടാ ...പുല്ലേ

ഞാൻ  അത് കേട്ടു ഒന്ന് ചിരിച്ചു

അല്പം കഴിഞ്ഞ്

ഞങ്ങൾ  എഴുന്നേറ്റ് അവിടെ നിന്ന് നടന്നു

അജിന്റെ ബൈക്കിൽ കയറി ഞങ്ങൾ  ഒരു ചായയൊക്കെ കുടിച് അജി എന്നെ  എന്റെ  വീട്ടിലാക്കി

അജി : എടാ മറക്കണ്ട... നീ ചേച്ചിയോട് കാര്യം പറ

പിന്നെ മറ്റേ കാര്യം പറയണ്ട... എനിക്ക് ഇവടെ കുറച്ച് പണിയുണ്ട് അതോണ്ട് പഞ്ചായത്ത്‌ വിടാൻ പറ്റൂല

അജി ചെറു ചിരിയോടെ എന്നോട്  പറഞ്ഞു

ഞാൻ അതുകേട്ടു ചെറുതായി പുഞ്ചിരിച്ചു വീട്ടിലേക്ക് നടന്നു

എന്താ ചെയ്യാ... ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ...!

ചെരിപ്പ് ഊരി വീട്ടിലേക്ക്

💬 Comments

View all comments