0%

Chapter Title : മലർവാടി 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 19.2K

കയറിയപ്പോൾ കാണുന്നത് വാതിൽപ്പടിയിൽ തന്നെയും നോക്കിയിരിക്കുന്ന ചേച്ചി...

.

.***************

ഇനി ഇപ്പൊ ഇതെന്റെ കഥ ആയത് കൊണ്ട് അല്പം എന്റെയും വീട്ടിലെയും വിശേഷം പറയാം

ഞാൻ അഭി ... വയസ്സ് 22 ... ഡിഗ്രിക്ക് പഠിക്കുന്നു

വീട്ടിലെ ഒരേ ഒരു ആൺകുട്ടി

അതിന്റെ സ്നേഹവും ലാളനയും ആവോളം കിട്ടിയിട്ടുണ്ടെങ്കിലും

ഞാൻ വഷളായിട്ടില്ല ...ഒരു ചെറിയ ലഹരി പോലും തൊടാത്ത ശുദ്ധ കന്യകൻ ..

.

നേരത്തെ കണ്ട തെണ്ടി അവനാണ് അജി ...എന്റെ ചങ്ക് ...സ്നേഹിച്ചാൽ കിഡ്‌നി വേണമെങ്കിലും ഊരി തരും ..അത്രക്ക് പാവമാണ്

അച്ഛൻ... പുള്ളി എപ്പോഴു ബിസിനെസ്സ് എന്ന് പറഞ്ഞു നടക്കുന്നത് കൊണ്ട്

എന്റെ കഥയിൽ പ്രത്യേകിച്ച് റോളിലൊന്നും ഇല്ല - എന്റെ ഒരു സ്വകാര്യ ബേങ്ക് അത്രേ ഒള്ളു ...

അച്ഛൻ മരണ ലൂക്ക് ആണ് 59 വയസ്സ് ഉണ്ട്... പക്ഷെ 45 പോലും കണ്ടാൽ പറയില്ല...

അതെ ലുക്ക് തന്നെ ആണ് എനിക്കും ..പക്ഷെ എന്നെ കണ്ട 22 വയസ്സെന്ന് തന്നെ പറയും

പിന്നെ 'അമ്മ ... ഒരു പഞ്ച പാവം ...ഭയങ്കര സുന്ദരിയാണ്

എല്ലാവരോടും നല്ല സ്നേഹം

അച്ഛൻ അമ്മയെ സൗന്ദര്യം കണ്ട് കെട്ടിയതാണ് .. ചേച്ചി ..ജനിച്ച് കുറച്ചു കാലം അവർ

സെപ്പറേറ്റ് ആയി നിന്നിരുന്നു

ആ ഗാപ് ആണ് ഞാനും ചേച്ചിയും തമ്മിലുള്ള പ്രായ വ്യത്യാസം

ചേച്ചിയുടെ പേര് അശ്വതി ..അച്ചു എന്ന് വീട്ടിൽ വിളിക്കും ..എന്നേക്കാൾ 6 വയസ്സ് മൂപ്പുണ്ട്

അതിന്റെ നല്ല ഹങ്കാരവുമുണ്ട് ...

എന്നോട് അമ്മയേക്കാൾ സ്വാതന്ത്ര്യവും ,സ്നേഹവും, കമ്പനിയും എല്ലാം

💬 Comments

View all comments