Chapter Title : മലർവാടി 1 [Mizmu-The copier]
ഒരു കിടു സുന്ദരിപ്പെണ്ണ്
ആരാണെന്ന് ഒന്നുടെ നോക്കി ...അപ്പോഴാ ആളെ മനസ്സിലായത്
"ടീച്ചർ "
ആദ്യമായി ചുരിദാറിൽ കണ്ടപ്പോ ആളെ പെട്ടെന്ന് മനസ്സിലായില്ല
.
ടീച്ചറാണെന്ന് മനസ്സിലായതും ചാരുപടിയിൽ കയറ്റിവെച്ച കാൽ എന്നോട് പറഞ്ഞു
"എന്നെ ഇറക്കിവെച്ച് ഓടെടാ പുല്ലേ "
.
ഞാൻ റോക്കറ്റ് കണക്കെ അകത്തേക്കോടി അടുക്കള വഴി പുറത്തേക്ക് ചാടി ചെരുപ്പിട്ടു
എന്റെ വെപ്രാളം കണ്ട അച്ചു ഉറക്കെ ചോദിച്ചു
അച്ചു : എങ്ങോട്ടാടാ .. ഇത്ര തിരക്കിട്ട്
അഭി : ഒരു മിസൈൽ വരുന്നുണ്ട് മോളെ ... ജീവൻ വേണമെങ്കിൽ ഓടിക്കോ
.
ഞാൻ തിരിഞ്ഞു നോക്കാതെ അമ്പലകുളത്തിലേക്കോടി അജിയെ വിളിച്ചു
അജി വർക്ഷോപ്പിൽ ആണെന്ന് പറഞ്ഞു
അവനു സ്വന്തമായി ഒരു വർക്ഷോപ് ഉണ്ട് ബൈക്കിന്റെ
അതികം ദൂരം ഇല്ല
ഞാനവിടേക്ക് നടന്നു…..
*******************************
തുടരും.........
*****************************
ഓരോ ഡയലോഗിനും കാരക്റ്ററിന്റെ പേര് കൊടുത്തത് ബോറായി തോന്നുണ്ടെങ്കിൽ പറയണം
അടുത്ത പാർട്ടിൽ മാറ്റാം
അഭിപ്രായം പറയണം
എങ്കിലേ കഥയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റൂ
ലാഗ് അടിപ്പിക്കാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.....
💬 Comments
View all comments