Chapter Title : മലർവാടി 1 [Mizmu-The copier]
ഞെട്ടി ... ചേച്ചി എന്റെ കൂടെ ...അയ്യോ
.
അഭി: അത് വേണ്ട അച്ചു ...ഞാൻ അമ്മയേം കൂട്ടി പൊക്കോളാം
.
അച്ചു : ചേച്ചീടെ കുട്ടി പറഞ്ഞതങ് കേട്ട മതി ...നാളെ കോളേജിൽ നമുക്ക് ഒരുമിച്ച് പോവാ
.
ഞാൻ നിമിഷങ്ങൾക്കുള്ളിൽ പലതും കണ്ണിൽ കണ്ടു
കോളേജ് തല കുത്തനെ നിൽക്കുന്നതും , ടീച്ചറെ കാലേ വാരി നിലത്തടിക്കുന്നതും ..
പ്രിൻസിപ്പൾ ജീവനും കൊണ്ടോടുന്നതും എല്ലാം
ഞാൻ ഉടനെ അജിയെ ഫോൺ വിളിച്ചു ...അവനോട് കാര്യം പറഞ്ഞു
അതറിഞ്ഞ അജി
അജി : സഭാഷ് .... റീത്ത് എത്രയെണ്ണം വേണമെന്ന് വാട്സാപ്പ് ചെയ്താൽ മതി ഞാൻ എത്തിച്ചോളാം
അതും പറഞ് ചിരിച്ചു കൊണ്ട് ആ തെണ്ടി ഫോൺ വെച്ചു
അവൻ പറഞ്ഞത് ശെരിയാണ് അച്ചുവിനെ കണ്ടാൽ നെരിന്ത് പോലെ ഇരിക്കുമെങ്കിലും
ആള് വളരെ ഡേയ്ഞ്ചറാണ്
എന്റെ കഴുത്തിന്റെ അത്രയേ ഉയരമുള്ളു തടിയും എന്റെ അത്ര ഇല്ല
..പക്ഷെ ഒടുക്കത്തെ ആരോഗ്യമാണ്
കുറച്ച് മുൻപ് അവളോട് തല്ലുണ്ടാക്കിയപ്പോ ഒറ്റക്കൈകൊണ്ട് എന്നെ ചുമരിൽ കേറ്റിയിട്ടുണ്ട്
ആ ഈർക്കിൽ പോലുള്ള കയ്യില് ഇത്രേം ആരോഗ്യം ഉണ്ടോ എന്നൊക്കെ അന്ന് ചിന്തിച്ചിരുന്നു
ഇനി ഇപ്പൊ കോളേജിൽ പോയാലുള്ള അവസ്ഥ ...
അങ്ങനെ ഓരോന്ന് വിചാരിച്ചു നേരം വെളുപ്പിച്ചു
രാവിലെ കുളിച്ചു മാറ്റി ബാഗുമെടുത്തു പതിയെ ഗോവണിയുടെ മേലെ നിന്ന് താഴേക്ക് എത്തി നോക്കി
താഴെ നിന്ന് രണ്ട് കണ്ണുകൾ മുകളിലേക്ക് നോക്കി നില്കുന്നു
ആ രണ്ടു കണ്ണും എന്നെ കണ്ടു
അച്ചു : എനിക്കറിയാം നീ മുങ്ങാൻ നോക്കുമെന്ന് ...അത് കൊണ്ട്
💬 Comments
View all comments