Chapter Title : മലർവാടി 2 [Mizmu-The copier]
... അച്ചുവിനെക്കാൾ ഒരു പൊടിക്ക് നീളം കുറവായിരിക്കും ...ചുരിദാർ തന്നെ ...വെളുത്ത് തുടുത്ത് തന്നെ നിറം ...അല്പം കൂർത്ത ഒരു മുഖം ...ചെറിയ റോസ് ചുണ്ട് ...അതാ മുഖത്തിന്റെ ഭംങ്ങി എടുത്തു കാണിക്കുന്നുണ്ട് ... അല്പം തടിയുണ്ട് പക്ഷെ ബോറല്ല...ആ ബോഡിക്ക് പറ്റിയ തടി ...മുല അല്പം കൂടുതലുണ്ട് എന്നാലും ഓവർ അല്ല ...നല്ല ഷേപ്പ് ഒത്ത വയറ് അതിലല്പം കൊഴുപ്പുണ്ട് ...പക്ഷെ പുറത്തേക്ക് തള്ളിയിട്ടില്ല ...നല്ല വണ്ണമുള്ള കാൽ ... ഇവളെ ഒന്ന് ശെരിക്ക് പഠിക്കണം ...
മൂന്ന് അപ്സരസുകൾ മുറ്റത്ത് ...അവസാനം ഇറങ്ങിയത് പ്രായത്തിൽ ചെറുതാണെങ്കിലും കൂട്ടത്തിൽ കിടു അവളാണ് ...എന്റെ പ്രായം തന്നെ ആവും
കയ്യിൽ വലിയ ബാഗൊക്കെ ഉണ്ടല്ലോ മൂന്നാളുടേം
ഈശ്വരാ ... ഗന്ധർവ ലോകം അടച്ചു പൂട്ടിയോ ... അപ്സരസ്സുകൾ പെട്ടിയും കിടക്കയും എടുത്ത് എത്തിയിട്ടുണ്ടല്ലോ …
അപ്പൊ ഇവരാണോ വിരുന്നുകാർ ... അപ്പൊ കണ്ണും നട്ട് ഇരുന്നത് വെറുതെ ആയില്ല… കണി കൊള്ളാം …
ഞാൻ ഓരോന്ന് ചിന്തിച്ചങ്ങനെ ഇരുന്നു
ഞാൻ എഴുന്നേറ്റ് അവരോട് കയറാൻ പറഞ്ഞു
അവർ സന്തോഷത്തോടെ സിറ്റൗട്ടിലേക്ക് കയറി ... എന്റെ നോട്ടം മുഴുവനും അതിലെ ചെറിയ സുന്ദരിപ്പെണ്ണിനെ ആയിരുന്നു
അപ്പോഴേക്കും അച്ചുവും അമ്മയും വന്നു അവരെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി ...
എനിക്കൊന്നും മിണ്ടാൻ പറ്റിയില്ല
അല്ലെങ്കിലും മിണ്ടാൻ പറ്റുന്ന ഒരവസ്ഥയിൽ ആയിരുന്നില്ല ...
അകത്തേക്ക് കയറുമ്പോ അവളെന്നെ ഒരു നോട്ടം നോക്കി ...ഹോ എന്റെ സാറേ ...
എന്തൊരു സുന്ദരിയാ ..
ഇനി ടീച്ചറുടെ അനിയത്തിമാരാണോ ...ആവാൻ സാധ്യത ഉണ്ട്
💬 Comments
View all comments