Chapter Title : മലർവാടി 2 [Mizmu-The copier]
മറ്റുള്ളോരെ സങ്കടം കണ്ടാൽ അപ്പോ സന്തോഷാണോ മീനു ...
ഞാൻ തമാശയായി ചിരിച്ചോണ്ടാണ് ചോദിച്ചത്
മീനു : അങ്ങനെയല്ല അഭിയേട്ടാ ... ചേച്ചി ഇപ്പൊ ഞങ്ങൾക്ക് വേണ്ടിയാ ജീവിക്കുന്നത് തന്നെ ...ഇപ്പൊ ഞങ്ങൾക്ക് ഒരു അമ്മയെ പോലെയാ ചേച്ചി ... അപ്പൊ ആ കണ്ണ് നിറഞ്ഞാൽ സഹിക്കൂല ...അല്ലാതെ അഭിയേട്ടനോട് ദേഷ്യം ഉള്ളത് കൊണ്ടല്ല ട്ടോ
അഭി : ഹേയ് ...അതൊന്നും കുഴപ്പമില്ല ...അതൊക്കെ എന്റെ മീനൂട്ടിടെ ചെറിയ കുസൃതി ആയിട്ടേ ഞാൻ കണ്ടിട്ടുള്ളു ...
അത് പറഞ് കഴിഞ്ഞപ്പഴാ അതിനുള്ളിൽ മറ്റൊരു അർഥം കൂടി ഉണ്ടെന്ന് ഞാൻ ഓർത്തത് ...ഞാൻ അവളെ നോക്കി …
ഞാൻ …എന്താ ഇപ്പൊ പറഞ്ഞെ എന്ന ഭാവത്തിൽ ഇരിക്കാണ്…..മുഖത്തു അല്പം ഗൗരവം
ഞാൻ ചമ്മിയ ഒരു ചിരിയും പാസ്സാക്കി പതുക്കെ വെള്ളത്തിലേക്ക് ഊളിയിട്ടു …..
*************************************************
തുടരും ....
*************************************************
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
മുൻപത്തെ പാർട്ട് ഇഷ്ടമായി എന്നതിൽ വളരെ സന്തോഷം....
അടുത്ത പാർട്ട് എഴുതാൻ തുടങ്ങിയിട്ടില്ല
പെട്ടെന്ന് ഇടാൻ ശ്രമിക്കാം ... ഒരുപാട് ലാഗ് ആക്കില്ല
💬 Comments
View all comments