0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 87.9K

ശെരിക്കും അത്ഭുദപ്പെടുത്തി ...ടീച്ചർ ചക്കയിലേക്ക് തന്നെ ശ്രദ്ധ കൊടുത്തു ...മുഖത്തൊരു പുഞ്ചിരിയുണ്ടോ ..അതോ എനിക്ക് തോന്നിയതാണോ ...എന്തായാലും വരുന്നത് വരട്ടെ ... ഞാൻ അവിടെന്ന് നോട്ടം മാറ്റിയില്ല

ആ ചക്ക വെട്ടി കഴിയുന്നത് വരെ ആ കാഴ്ച ഞാൻ ഒപ്പി എടുത്തു ...അത്ര ഭംഗിയുള്ള മുലകളാണ് ടീച്ചർക്ക് ...നല്ല വലിപ്പവും ... എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല ..ഡ്രസ്സ് ഇടുമ്പോൾ ഇതെങ്ങനെ ഇത്ര ചെറുതായി തോനുന്നു എന്നാണ് ...

ടീച്ചർ വെട്ടിയ ചക്ക ഒരു പാത്രത്തിലേക്കാക്കി കത്തി പിന്നാമ്പുറത്തേക്ക് വെച്ച് അടുക്കളയിലേക്ക് കയറി ...കയറുമ്പോൾ എന്റെ മൂക്കിൽ ചെറുതായി ഒന്ന് പിച്ചി ...ഞാൻ ടീച്ചറെ അത്ഭുതത്തോടെ ഒന്ന് നോക്കി ... അടുക്കളയിലേക്ക് കയറിയ ടീച്ചർ എന്നെ തിരിഞ്ഞു നോക്കി ഒരു വഷളൻ ചിരിയോടെ എന്താ എന്ന് തലയാട്ടി ചോദിച്ചു ...ഞാൻ തിരിച്ച് ഒരു ചിരിയോടെ തോളൊന്നനക്കി ഒന്നുമില്ല എന്നും പറഞ്ഞു ...

അപ്പോഴാണ് അച്ചു അങ്ങോട്ട് വരുന്നത് ... എന്നെ കണ്ടതും നീ ഇവിടെ ഇരിക്കാണോ എന്നും ചോദിച്ചു നെറ്റിയിൽ ഒന്ന് തലോടി ...

അച്ചു : ഇവിടെ ഇരിക്കണ്ട പൊന്നെ ... റൂമിൽ ചെന്ന് കിടന്നോ

അഭി : വയ്യെടി ... ഗോവണി കയറണ്ടേ ...ഞാൻ കുറച്ചു കഴിഞ്ഞ് പൊക്കോളാം

അച്ചു : ഈ ക്ഷീണോം വെച്ച് ഇരിക്കേണ്ട ... ലച്ചൂ ...നീ ഇവനെ ഒന്ന് മുകളിലേക്ക് ആക്കോ ...ഞാൻ ഒന്ന് കുളിച്ചേച്ചു വരാം

ടീച്ചർ : ആ ...അച്ചു .. ഞാൻ കൊണ്ടാക്കാം

അച്ചു : അവളുടെ കൂടെ ചെല്ല് ... എന്നിട്ട് നന്നായി ഒന്നുറങ്

💬 Comments

View all comments