Chapter Title : മലർവാടി 3 [Mizmu-The copier]
...ഞാൻ കഴിക്കാനുള്ളത് അങ്ങോട്ട് കൊണ്ട് വന്നോളാം
ഞാനൊന്ന് മൂളി ടീച്ചറെ നോക്കി ... അവര് കൈ കഴുകി എന്റെ അടുത്തേക്ക് വന്നു
സത്യം പറഞ്ഞാൽ എഴുന്നേൽക്കാൻ വയ്യാഞ്ഞിട്ടല്ല ...നേരത്തെ കണ്ട സുന്ദര കാഴ്ച്ചയിൽ ലഗാൻ പകുതി തല പൊക്കിയിരിക്ക ...അതെങ്ങാനും ലച്ചു കണ്ടാൽ പണിയാവും
ഞാൻ ടീച്ചറോട് ഒരു മിനുട്ട് എന്ന് താളം കാട്ടി അച്ചു പോവുന്നത് വരെ ഒന്ന് നിന്നു...
പിന്നെ ടീച്ചറുടെ നേരെ കൈ നീട്ടി ...അവരെന്നെ എഴുന്നേൽപ്പിച്ച് എന്റെ അരയിലൂടെ ഒരു കയ്യിട്ട് അവരിലേക്കടുപ്പിച്ച് പിടിച്ചു ...ഞങ്ങൾ എന്റെ റൂമിലേക്ക് നടന്നു
അഭി : അനുവും മീനുവും എവിടെ ടീച്ചറെ ...
ടീച്ചർ : അനുവിന് ഇവിടെ അടുത്ത് അക്ഷയ സെന്ററിൽ ഒരു ജോലി പറഞ്ഞിരുന്നു അച്ചു…അത് നോക്കാൻ പോയതാ
അഭി : അമ്മയോ ...
ടീച്ചർ : അമ്മ ഇത് വരെ ഇവിടെ ഉണ്ടായിരുന്നു ...നീ വരുന്നതിനു മുൻപ് ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു റൂമിലേക്ക് പോയി ... നീ വന്നത് അറിഞ്ഞിട്ടുണ്ടാവില്ല ... ഹോസ്പിറ്റലിൽ നിന്ന് രണ്ട് മൂന്ന് ദിവസം ശെരിക്ക് ഉറങ്ങാൻ പറ്റിയിട്ടുണ്ടാവില്ല ...ഇന്നലെ പാതിരാക്കല്ലേ വന്നത്
മൂന്നു ദിവസവും എന്റെ കൂടെ 'അമ്മ ഉണ്ടായിരുന്നു ഇന്നലെയാണ് അച്ചു വഴക്ക് പറഞ് വീട്ടിലേക്ക് കൊണ്ട് വന്നത് അതും പാതിരാത്രി ...എനിക്കെന്തെലും പറ്റിയ ഭയങ്കര സങ്കടാ ...അമ്മക്കും അച്ചൂനും
അജിയും ഇടക്ക് വന്ന് പോവും ...ചിലപ്പോ കുറെ നേരം… കൂടെ നിൽക്കും
ഞങ്ങൾ മുകളിലേക്കെത്തി എന്റെ റൂമിലേക്ക് നടക്കാണ്
ടീച്ചർ : നല്ല ക്ഷീണം ഉണ്ടോ ?
അഭി :
💬 Comments
View all comments