0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 87.5K

: എന്താ അച്ചു ...പറ

അച്ചു : നീ എന്താ നോക്കിയത്

അഭി : എന്ത് നോക്കി ... നീ എന്താ പറയുന്നത്

അച്ചു : അഭി ...ഉരുളല്ലേ.. ഉരുളല്ലേ .. മോൻ നോക്കിയതൊക്കെ ഞാൻ കണ്ടു

അഭി : നീ എന്തൊക്കെയാ ഈ പറയുന്നത് ... കുറെ നേരായി പോവല്ലേ

അച്ചു : പോവാം നിക്ക് ...ഇത് തീരുമാനമാക്കിയിട്ട് പോയാ മതി ... നീ എന്താ നോക്കിയത് അത് പറ ...സത്യം പറഞ്ഞില്ലേൽ ഞാൻ നിന്നെ ഇവിടെ മുക്കി കൊല്ലും

സബാഷ് ... അപ്പൊ നാളത്തെ വാർത്തയിൽ ചെറിയ തിരുത്തുണ്ട് ''കുണ്ടി നോക്കി യുവാവ് മുങ്ങി മരിച്ചു '' എന്തായാലും നാണക്കേട് ഉറപ്പാ ...

അഭി : അറിയാതെ പറ്റിയതാ അച്ചു ... ഇനി ണ്ടാവൂല ... ചേച്ചീടെ കുട്ടിയല്ലേ പ്ലീസ് ... അടിക്കല്ലെടി

ദയനീയമായി അവളുടെ മുഖത്ത് നോക്കി പറഞ്ഞു

അച്ചു : നിനക്ക് എന്നാടാ ഈ കോഴിത്തരം പരിപാടി തുടങ്ങിയത് ...നിന്റെ കോഴിത്തരം അവരുടെ അടുത്ത് ..എടുക്കരുത്

അഭി : എടി ...പെട്ടെന്ന് അങ്ങനെ കണ്ടപ്പോ നോക്കിയതാ ...അല്ലാതെ ഞാൻ അങ്ങനെ ചെയ്യോ ... നിന്റെ അഭിയെ നിനക്കറിയുന്നതല്ലേ ... എന്റെ മോളല്ലേ ...അടിക്കരുത് ട്ടോ ..

അച്ചു : അപ്പൊ നീ മീനുവിനെ എന്താ ചെയ്തത് ?

ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി ...അതെങ്ങനെ അവൾക്കു മനസ്സിലായി ...ഇതിനി വല്ല മെന്റലിസ്റ്റ് എങ്ങാനുമാണോ

അഭി : മീനുവിനെ ഞാനെന്ത് ചെയ്തു ...ഒന്നും ചെയ്തില്ല

അച്ചു : നീ അവിടന്ന് മുങ്ങിയതും

💬 Comments

View all comments