0%

Chapter Title : മലർവാടി 4 [Mizmu-The copier]

Author : Mizmu-The copier Read All Parts 42.8K

: എന്റെ പൊന്ന് കരയാണോ ... ഞാനെന്റെ പൊന്നിനെ കരയിപ്പിച്ചോ ...

അഭി : സന്തോഷം കൊണ്ടാ ലച്ചൂ ...നിന്റെ ഓരോ വാക്കിലുമുണ്ട് നിനക്ക് എന്നോട് എത്രത്തോളം സ്നേഹമുണ്ടെന്ന് ...നീ ഇത്രേം പറഞ്ഞപ്പോഴും അതിലൊന്നും എന്നെ വേദനിപ്പിക്കുന്ന ഒരു വാക്കു പോലും ഞാൻ കേട്ടില്ല ...മറിച്ച് ആവോളം സ്നേഹം ഓരോ വാക്കിലും ഉണ്ടായിരുന്നു ...അതിനേക്കാളും സന്തോഷം എനിക്ക് വേറെന്താ ... ഞാനും നിന്റെ അതെ അവസ്ഥയിലാണ് പൊന്നെ ... എനിക്കും നിന്നെ മറക്കാനോ വെറുക്കാനോ പറ്റില്ലെടി ...പക്ഷെ മീനൂന്റെ കാര്യം ആലോചിക്കുമ്പോ ഒരു സങ്കടം ... എല്ലാം ശെരിയാകും ... സമയമാകുമ്പോ നമുക്ക് എല്ലാം പറയാ ...അത് വരെ നമുക്ക് ഇങ്ങനെ സ്നേഹിക്ക ...ദൈവം നമ്മളെ ഒരുമിപ്പിച്ചിട്ടുണ്ടെങ്കിൽ അതേ ദൈവം തന്നെ ഒരു വഴി കണ്ടിട്ടുണ്ടാവും ... അതുവരെ നമ്മൾ കാത്തിരുന്നാൽ മതി ...

ലച്ചു : മതി പൊന്നെ ...എനിക്കിത്ര കേട്ടാ മതി ... സന്തോഷായി എനിക്ക് ... ഒരുപാട് കാലം ഞാൻ അറിയാതെയാണെലും വേദനിപ്പിച്ചില്ലേ ... ഇനി സ്നേഹിച്ചോളാം ...എന്റെ ജീവനേക്കാളേറെ ഞാൻ സ്നേഹിച്ചോളാം ... പകരം സ്നേഹത്തോടെയുള്ള ഒരു ചിരിയെങ്കിലും എനിക്ക് ഈ പൊന്നിന്റെ അടുത്തുന്നു കിട്ടിയാ മതി ...

അഭി : ഉണ്ടാവും ...ജീവനുള്ളത് വരെ കൂടെ ഉണ്ടാവും ...വേദനിപ്പിക്കില്ല ..അതിനെനിക്ക് കഴിയില്ല ...

അത്ര പറഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു ...

അവളെന്നെ കെട്ടിപിടിച്ചു ...അവളും കരഞ്ഞു ...പിന്നെ രണ്ടാളും പരസ്പരം കണ്ണ് തുടച്ചു കണ്ണുകളിലേക്ക് നോക്കി

ലച്ചൂ : ഈ പൊന്നുംകുടത്തിന് ഒരുമ്മ തരട്ടെ ...

അഭി : ഉമ്മ

💬 Comments

View all comments