0%

Chapter Title : മലർവാടി 4 [Mizmu-The copier]

Author : Mizmu-The copier Read All Parts 45.2K

എന്നും ഇതുപോലെ വരാന്തയിൽ വന്നാൽ മതി ...അവിടന്ന് തുടങ്ങി നമുക്ക് ഇവിടെ അവസാനിപ്പിക്കാം

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

അഭി : ഉറങ്ങണ്ടേ ... നാളെ കോളേജിൽ പോണ്ടേ

ലച്ചു : മ്മ് ...പോവണം ... ഞാനീ പൊന്നിന്റെ നെഞ്ചിൽ തല വെച്ചുറങ്ങട്ടെ ...നേരത്തെ എണീറ്റോളം

അഭി : നേരത്തെ എണീക്കണ്ട ... രാവിലെ അച്ചു വരുമ്പോ കണ്ടോളും ..അപ്പൊ കാര്യങ്ങൾ കുറച്ചൂടെ എളുപ്പമാവും ...

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

ലച്ചു : നിനക്ക് എന്റെ ശവം കാണണം അല്ലെ കൊരങ്ങാ ...

അഭി : അല്ല ...അപ്പൊ അച്ചൂന് കാര്യം മനസ്സിലാവും ... പിന്നെ നമ്മള് ബുദ്ദിമുട്ടണ്ടല്ലോ

ലച്ചു : കുറച്ചു ബുദ്ദിമുട്ടിയാലും ... അത് വേണ്ട ...മോൻ കിടന്നേ ..ഓരോന്ന് പറഞ്ഞ് പേടിപ്പിക്കാതെ

ലച്ചു എന്റെ നെഞ്ചിലേക്ക് തലവെച്ചു കിടന്നു ... ഞാൻ അവളുടെ തലയിലൂടെ തലോടി എപ്പഴോ ഉറങ്ങിപ്പോയി

.

.

.

പിന്നെ അച്ചുവിന്റെ വിളി കേട്ടാണ് ഞാൻ എഴുന്നേറ്റത്

അച്ചു : അഭി ...എഴുന്നേൽക്ക് ...സമയെത്ര ആയി ...

ഞാൻ പതിയെ ഒന്നെണീറ്റു ... ചുറ്റും ഒന്ന് നോക്കി ... എന്റെ മുകളിൽ പുതപ്പുണ്ട് ...ഡ്രസ്സ് ഒന്നുമില്ല ..അപ്പൊ ഞാൻ പൂർണ നഗ്നനാണ് ...തുണിയും ടീഷർട്ടും കട്ടിലിന്റെ ഒരു മൂലയിൽ ഉണ്ട് ... പുതപ്പിനുള്ളിൽ കാലിൽ എന്തോ തടയുന്നുണ്ട് ഒന്ന് തപ്പി നോക്കി ...എന്റെ ഉള്ളൊന്ന് കാളി ...ടീച്ചറുടെ ബ്രാ ... അപ്പൊ അതെടുത്തില്ലേ ...ദൈവമേ അച്ചു എങ്ങാനും അത് കണ്ടാൽ തീർന്നു

അച്ചു : ടാ ...അഭി ...

💬 Comments

View all comments