0%

Chapter Title : മലർവാടി 4 [Mizmu-The copier]

Author : Mizmu-The copier Read All Parts 45.5K

നീ ഡ്രസ്സ് ഒന്നും ഇടാതെയാണോ കിടന്നത്

അഭി : ഇന്നലെ നല്ല ചൂടായിരുന്നു ...അപ്പൊ ഊരിയിട്ടതാ

നുണ അച്ചടിക്കാനുള്ള യന്ത്രം തലയിൽ ഉള്ളത്കൊണ്ട് ... പിന്നെ അതിനൊരു പഞ്ഞവുമില്ല ...കൃത്യ സമയത്തു തനിയെ നാവിൽ നിന്ന് വന്നോളും

അച്ചു : എന്നിട്ട് എനിക്കൊന്നും ഇന്നലെ ചൂട് തോന്നിയില്ലല്ലോ

അഭി : അതിനു നീ താഴെ അല്ലെ കിടക്കുന്നത്

സഭാഷ് ..അപ്പൊ യന്ത്രം കേടൊന്നുമില്ല നന്നായി വർക്കാവുന്നുണ്ട്

അച്ചു : നീ ഇന്ന് ക്ലാസ്സിൽ പോണില്ലേ ...നേരം കുറേ ആയി

അഭി : ഞാൻ പോണില്ലടി ...എനിക്കിന്ന് ഒരു ഉഷാറില്ല ...ഇനീപ്പോ നാളെ പോവാ

അച്ചു : നീ ഇന്നലേം ക്ലാസ്സിനു പോയിട്ടില്ല ...മോൻ ചെന്ന് കുളിച്ചേ ...ചെല്ല് ...ചെല്ല്

അഭി : പ്ലീസ് അച്ചു ...നല്ല കുട്ടിയല്ലേ ... നാളെ പോവാ ... എന്റെ അച്ചൂട്ടിക്ക് ഒരുമ്മ തരാ ...

അച്ചൂട്ടി എന്ന വിളി അവൾക്ക് ഭയങ്കര ഇഷ്ട്ടാണ് ... അതിലവൾ വീണു

അച്ചു : എന്റെ കുട്ടി പഠിക്കാതെ ഇവിടെ വെറുതെ ഇരിക്കണ്ടാ ..ചേച്ചീടെ കുട്ടി ചെല്ല് ...

അഭി : പ്ലീസ് ...

അച്ചു : മ്മ് ...എന്നാ പല്ലു തേച്ചു വന്നു വല്ലതും കഴിക്ക് ട്ടോ ...ലച്ചുവും ഇന്ന് പോണില്ലാന്ന് പറഞ്ഞു

അഭി :അതെന്താ... ടീച്ചർ ലീവാക്കാത്ത ആളാണല്ലോ ...എന്തുപറ്റി

അച്ചു : അവള് ഇന്നലെ രാത്രി ബാത്രൂമിൽ വീണു ...ഇപ്പൊ നടക്കാൻ വയ്യ ...നല്ല വേദന ഉണ്ടെന്ന് പറഞ്ഞു

അഭി : ആണോ ...പാവം ...എന്നിട്ട് കിടക്കാണോ

ഞാൻ ഉള്ളിൽ ചിരിച്ചു

💬 Comments

View all comments