0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 33.6K

കടിച്ചു ... പിന്നെ ആ ചുണ്ട് വലിച്ചീമ്പി ...അച്ചു എന്റെ നെഞ്ചിലേക്ക് കൂടുതൽ അടുത്തു ...അച്ചുവിന്റെ വിരലുകൾ എന്റെ നെഞ്ചിൽ ഒഴുകി നടന്നു ചിത്രംവരച്ചു ...അല്പനേരത്തെ ചുംബനത്തിനു ശേഷം ഞങ്ങൾ കണ്ണുകളിലേക്ക് നോക്കി ...പഴയ ചമ്മലൊന്നുമിപ്പോ ഇല്ല

അച്ചു : ന്റെ കുട്ടി ഇങ്ങനെ ഒക്കെ ചെയ്യുമ്പോ എത്ര സന്തോഷം ണ്ട് അറിയോ ...ഇങ്ങനെയാവുമെന്ന് മുൻപേ അറിഞ്ഞിരുന്നെങ്കിൽ മീനൂന് പോലും കൊടുക്കാതെ എന്റേത് മാത്രം ആക്കിയേനെ ...അന്നൊക്കെ എന്ത് പേടിയായിരുന്നഭി ...നീ എന്നെ വെറുക്കോ എന്ന പേടി ...അതെനിക്ക് താങ്ങാൻ പറ്റൂലായിരുന്നു ...പിന്നെ നീ എപ്പോഴും എന്റെ മുൻപിലുണ്ടല്ലോ എപ്പോഴും കാണാലോ ന്റെ പൊന്നിനെ എന്ന സമാദാനം മാത്രമായിരുന്നു എന്റെ ജീവിതത്തിൽ ..

അഭി : പിന്നെ എന്തിനാ ഞാൻ അന്ന് ഉമ്മ വെച്ചപ്പോ എന്നോട് അകലം കാണിച്ചത് ...അന്നൊക്കെ എത്ര ഞാൻ കരഞ്ഞു അറിയോ ... അന്ന് നീ മിണ്ടാതിരിക്കുമ്പോ എന്തൊരു വേദന ആയിരുന്നു ... നീ അങ്ങനെ എന്നോട് ഇതുവരെ പിണങ്ങീട്ടില്ല ...നിന്നെ എനിക്കങ്ങനെ വെറുക്കാൻ പറ്റോ ലച്ചു ...ഇനി നീ എന്നെ ആട്ടി പുറത്താക്കിയാലും എനിക്ക് നിന്നെ വെറുക്കാൻ പറ്റില്ലെടാ ...എനിക്ക് അത്രക്ക് ഇഷ്ട്ടാ നിന്നെ ... എനിക്ക് ചെറുപ്പം മുതലേ എന്റെ അച്ഛനും, അമ്മയും, ചേച്ചിയും, ചേട്ടനും എല്ലാം നീയായിരുന്നു ഇപ്പൊ ഇതാ എന്റെ പെണ്ണും ...

അച്ചു : മതി അഭി ..എനിക്കിത്ര കേട്ടാ മതി ... ഇപ്പൊ നീ പറഞ്ഞതിൽ ഉണ്ട് നിനക്ക് എന്നോടുള്ള സ്നേഹം ... അന്ന് നീ എന്നെ ഉമ്മ വെച്ചപ്പോ തിരിച്ചു ഉമ്മ വെക്കാനും

💬 Comments

View all comments