Chapter Title : മലർവാടി 5 [Mizmu-The copier]
ചായക്ലാസ്സ് എടുത്തു ...അത് നന്നായി തണുത്തിട്ടുണ്ടായിരുന്നു
അഭി : സാരമില്ല അച്ചു ... എന്റെ കവിളും മനസ്സും വയറും നിറഞ്ഞു ...ഇനി കുറെ ദിവസത്തേക്ക് എനിക്കൊന്നും വേണ്ട
അതും പറഞ്ഞു ഞാൻ ചിരിച്ചു
അച്ചു : സോറിടാ ... ഞാൻ ഓരോന്ന് പറഞ്ഞ് എന്റെ കുട്ടിക്ക് ചായ തരാൻ മറന്നു ..
അഭി : ഞാൻ കുറച്ചു കഴിഞ്ഞ് വന്ന് കുടിച്ചോളാം ...
അത് പറഞ്ഞപ്പോ അച്ചു ചായ ക്ലാസ് മേശയിൽ വെച്ചിട്ട് എന്റെ നെഞ്ചിലേക്ക് തന്നെ വന്നു കിടന്നു ...എന്നിട്ട് വീണ്ടും ഓരോന്ന് പറഞ്ഞു എനിക്ക് ഉമ്മ തരാൻ തുടങ്ങി ...
പെട്ടെന്ന് ആരോ വാതിൽതുറന്നു ...ഞങ്ങൾ രണ്ടു പേരും അങ്ങോട്ട് നോക്കി ..അത് ടീച്ചറായിരുന്നു ...ഞങ്ങളെ കണ്ട ടീച്ചർ പെട്ടെന്ന് ഒന്ന് ഞെട്ടി പിന്നെ മുഖം സാദാരണ പോലെ തന്നെ ആയി ...അച്ചു എന്റെ നെഞ്ചിൽ കുടക്കുന്ന രീതി അല്പം പെശകായിരുന്നു ...അച്ചു പെട്ടെന്ന് തന്നെ എണീറ്റു
ടീച്ചർ : ആഹാ .. ചേച്ചിയും അനിയനും നല്ല സ്നേഹത്തിലാണല്ലോ ...
അതും പറഞ്ഞു ടീച്ചർ അകത്തേക്ക് കയറി
ടീച്ചർ അത് പറഞ്ഞപ്പോ അച്ചു ഒന്നും മിണ്ടിയില്ല ...അവൾക്ക് ഭയങ്കര നാണക്കേട് ഉണ്ടായ പോലെ മുഖം ഒന്ന് വാടി ... അതെനിക്ക് അല്പം സങ്കടമുണ്ടാക്കുകയും ചെയ്തു ...
ഞാനവളെ എന്റെ നെഞ്ചിലേക്ക് തന്നെ വലിച്ചിട്ടു
അഭി : ഇതെന്റെ പോന്നേച്ചി അല്ലെ ടീച്ചറെ ...അപ്പൊ എനിക്ക് സ്നേഹിക്കണ്ടേ
ടീച്ചർ : അത് വേണം ...അല്ലെ അച്ചു ...എനിക്ക് ഇങ്ങനെ ഒരനിയൻ ഇല്ല ..ഉണ്ടെങ്കിൽ ഞാനവനെ ഇതിലേറെ
💬 Comments
View all comments