Chapter Title : മലർവാടി 5 [Mizmu-The copier]
അഭി : ടീച്ചറിന് അറിയുന്നതല്ലേ നമ്മുടെ സ്നേഹമൊക്കെ പിന്നെന്താ പ്രശ്നം ...
അച്ചു : സ്നേഹമാണെന്നൊക്കെ അവൾക്ക് അറിയാം ...ഈ ഒരു സ്നേഹമാണെന്ന് അവളറിഞ്ഞാൽ അതിലും വലിയ നാണക്കേട് വേറെന്താ ...അതാലോചിക്കുമ്പഴാ ...
അഭി : അങ്ങിനെയാണെങ്കിൽ നമുക്കൊരു കാര്യം ചെയ്താലോ അച്ചു ... നമുക്ക് ടീച്ചറെ നമ്മുടെ വഴിക്ക് വരുത്തിയാലോ ...
സംഗതി ഒന്നെറിഞ്ഞ് നോക്കിയതാണ് ...എന്താവും എന്നറിയാലോ
അച്ചു : അതെങ്ങനെ ...നമ്മുടെ വഴിക്കോ ...മോനെന്താ ഉദ്ദേശിച്ചത്
അഭി : അതായത് ...ടീച്ചർ ഇപ്പൊ നമ്മുടെ വീട്ടിലല്ലേ ...അപ്പൊ ഇങ്ങനത്തെ സിറ്റുവേഷൻ വേറെ ഉണ്ടായാൽ വലിയ മോശമല്ലേ ... അപ്പൊ ഞാൻ ടീച്ചറെ അങ് വളച്ച് നമ്മുടെ കൂടെ നിർത്തിയാലോ ...
അച്ചു : വളക്കാനോ ...നീ എന്താ ഉദ്ദേശിച്ചത്
അഭി : ടീച്ചറെ അങ്ങ് പ്രേമിച്ചാലോന്ന് ...
അച്ചു : അങ്ങ് ചെല്ല് ... ലച്ചൂനെ പ്രേമിക്കാൻ ...കോളേജിന്ന് അവളുടെ പിറകെ എത്ര പേര് നടന്നതാ ...അവള് മൈൻഡ് പോലും ആക്കീട്ടില്ല ...അതൊന്നും വളയുന്ന ടൈപ്പ് അല്ല മോനെ ...വെറുതെ കഷ്ട്ടപ്പെടണ്ട ...നടക്കൂല
ഹൈവ ...അപ്പൊ ഇവൾക്ക് പ്രശ്നമില്ലേ ..എന്താണവൾ ഉദ്ദേശിക്കുന്നത് ...കോളേജില് ആരേം മൈൻഡ് ചെയ്യാത്ത ആളാണ് മോളെ എന്റെ കുഞ്ഞിനേം വയറ്റിലാക്കി നടക്കുന്നത്
ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു ...
അഭി : ഓഹ് പിന്നെ ...നീ പറയുന്ന പോലെ അത്ര പ്രശ്നമൊന്നുമില്ല ടീച്ചറെ വളക്കാൻ ...അതൊക്കെ പെട്ടെന്ന് വളയുമെന്ന തോന്നുന്നത് ...
അച്ചു : അതെ ..അതെ .. നീ ചെന്ന് നിന്ന മതി നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ്
💬 Comments
View all comments