0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 50.7K

കഴിക്കുന്ന ഫുഡിനും മറ്റും എക്സ്ട്രാ പേ ചെയ്യണം ... പ്രൈവസി ആഗ്രഹിക്കുന്നവർക്ക് ബെസ്റ്റാണ്

അഭി : എന്തിനാ നാളെ നേരത്തെ പോവണം എന്ന് പറഞ്ഞത് ... കോളേജിൽ എന്തേലും കാര്യമുണ്ടോ

ലച്ചു : അതല്ല പൊന്നെ ... നമ്മളിതൊഴിവാക്കണം എന്ന് പറഞ്ഞില്ലേ ...അപ്പൊ ഞാൻ എന്റെ ഫ്രണ്ടിനെ വിളിച്ചിരുന്നു അവളോട് പറഞ്ഞപ്പോ അവളുടെ ഒരു ഫ്രണ്ട് മെഡിക്കൽ ഷോപ്പിൽ വർക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു അവളുടെ നമ്പർ തന്നിരുന്നു ... ആ ഫ്രണ്ടിന് വിളിച്ചപ്പോ അവൾ ഒരു പിൽ തരാമെന്നു പറഞ്ഞു ...പക്ഷെ നാളെ നേരത്തെ എത്തണം ...ഷോപ്പിന്റെ ഓണർ വന്നാൽ തരാൻ പറ്റില്ലത്രേ ...whatsapp ൽ ലൊക്കേഷൻ അയച്ചിട്ടുണ്ട്

അഭി : എവിടെയാ ഷോപ്പ് ... കുറെ ദൂരമുണ്ടോ

ലച്ചു : സ്ഥലപ്പേര് ഓർമയില്ല ..ഇവിടന്ന് 18 കിലോമീറ്റര് കാണിക്കുന്നുണ്ട് ... 8 മണിക്ക് ഷോപ്പ് തുറക്കും 9 മണിക്ക് ഓണർ വരുമെന്നും പറഞ്ഞു

അഭി : അപ്പൊ കുറച്ചു ദൂരമുണ്ട് ... നമുക്കൊരു 7 മണിക്ക് ഇറങ്ങാം പോരെ

ലച്ചു : മ്മ് ... പൊന്നെ ഷർട്ട് ഒന്ന് ഊരുമോ ... എനിക്കീ ചൂടിലൊന്ന് കിടക്കാനാ ...

ഞാൻ വേഗം ഷർട്ട് ഊരി ...അവളെന്നിലേക്ക് പറ്റിച്ചേർന്നു കിടന്നു ...ഞാനവളെ എന്നിലേക്ക് കൂട്ടിപ്പിടിച്ചു ...എന്റെ കഴുത്തിലൊക്കെ ഉമ്മ വെച്ച് എന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടി ... പാവം ...ഇതിനെയൊന്നും ഒരിക്കലും സങ്കടപ്പെടുത്തരുത് ... ദൈവം പോലും എന്നോട് പൊറുക്കൂല ... അത്രക്കെന്നെ സ്നേഹിക്കുന്നുണ്ട് ... രണ്ടു കൂടപ്പിറപ്പുകളെ വളർത്താനുള്ള നെട്ടോട്ടമായിരുന്നു ഇത്രയുംകാലം ... അതിനിടക്ക് ഇങ്ങനെ ഒരു

💬 Comments

View all comments