0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 52.4K

കൂട്ടിയാണ് വണ്ടി ഓടിച്ചതും ...അത് കൊണ്ട് ഞങ്ങൾ കൂടുതലൊന്നും സംസാരിച്ചതുമില്ല

ലൊക്കേഷനിൽ എത്തി ഞങ്ങൾ ഫോൺ വിളിച്ചു ...അവര് പറഞ്ഞ സ്ഥലമൊക്കെ കണ്ടുപിടിച്ചു ഷോപ്പിൽ എത്തി അൽപനേരം സംസാരിച്ചു അതിനിടയിൽ അവര് പറഞ്ഞ കാര്യം കേട്ടു ഞങ്ങൾ ശെരിക്കും ഞെട്ടി ... മരുന്ന് ഫലം ചെയ്യാൻ പരിപാടി കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ തന്നെ കുടിക്കണം അല്ലെങ്കിൽ ഡോക്ടറെ കാണേണ്ടി വരും ...

പണി പാളി ...പിന്നെ ഏതെങ്കിലും മരുന്ന് കുടിച്ചാൽ അതിരട്ടിപ്പണിയാകും ... എനിക്കാകെ തല ചുറ്റണ പോലെ തോന്നി ...

ലച്ചു അവരോട് ഏതെങ്കിലുംഡോക്ടർ ഉണ്ടാവോ പരിചയത്തിൽ എന്ന് ചോദിച്ചു ...എന്റെ മുഖം കണ്ട ലച്ചൂന് നല്ല സങ്കടം വന്നു ...ഞങ്ങളെ രണ്ടുപേരുടേം സങ്കടം കണ്ട അവര് ഒന്നാലോചിചു ഫോൺ എടുത്തു ആരെയോ വിളിച്ചു പിന്നെ ഒരു നമ്പർ തന്നു ..അവരുടെ പരിചയത്തിലുള്ള ഡോക്ടറാണെന്നും ഇപ്പൊ തന്നെ പോവാനും പറഞ്ഞു ...ഹോസ്പിറ്റലിലേക്കുള്ള വഴിയും പറഞ്ഞു തന്നു

പിന്നെ ഒന്നും നോക്കിയില്ല ...നേരെ ഹോസ്പിറ്റൽ വെച്ച് പിടിച്ചു ... അവിടെയെത്തി ഡോക്ടറെ വിളിച്ചു കാര്യം പറഞ്ഞു അവര് അങ്ങോട്ട് വരാൻ പറഞ്ഞു ...ഞങ്ങൾ ഡോക്ടറുടെ റൂമിന്റെ അടുത്ത് ചെന്നു...കുറച്ചു ആളുകൾ ഉണ്ട് അവിടെ മൂന്നാലു ഗർഭിണികളും ...അവിടെ ഉണ്ടായിരുന്ന നേഴ്സ് ഞങ്ങളെ കണ്ടു അടുത്ത് വന്നു ലക്ഷ്മി ആണോ എന്ന് ചോദിച്ചു ഞങ്ങളോട് അകത്തേക്ക് പോവാൻ പറഞ്ഞു ...

പിന്നെ ഡോക്ടറുടെ കുറേ നേരത്തെ ക്ലാസും ...ഞങ്ങളുടെ മുഖം കണ്ടിട്ടാണോ അറിയില്ല ...എന്റെ എത്തിക്സിന് എതിരാണ് എന്നാലും ഞാൻ ചെയ്യാം എന്നും പറഞ്ഞു കുറെ ടെസ്റ്റും ..സ്കാനിങ്ങും

💬 Comments

View all comments