0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 53.2K

പറഞ്ഞു ലച്ചു ചിരിച്ചു

പിന്നെ നേരെ കഫേയിലേക്ക് 3 മണി ആവുന്ന അല്പം മുൻപേ അവിടെ എത്തി ...ഞങ്ങൾ നേരെ കഫേയിലേക്ക് കയറി ചെന്നു ... ഉള്ളിലേക്ക് കയറിയ ലച്ചു ചുറ്റുപാടും ഒന്ന് നോക്കി ...അവളുടെ മുഖത്ത് നിന്ന് തന്നെ അവൾക്കിവിടെ വളരെ ഇഷ്ട്ടമായി എന്ന് മനസ്സിലായി

ഞങ്ങൾ ഞങ്ങളുടെ ടേബിളിൽ ചെന്നിരുന്നു ... ആരും ഇങ്ങോട്ട് കാണില്ല സൈഡിലുള്ള കൂളിങ് ചെയ്ത ഗ്ലാസ്സിലൂടെ പുറത്തെ ടൗൺ കാണാം ..നല്ല ഒരു സൈലന്റ് ആമ്പിയൻസ് ...ചെറിയ ശബ്ദത്തിൽ ഒരു റിലാക്‌സേഷൻ മ്യൂസിക് പ്ലേയ് ആവുന്നു ...എല്ലാം കൊണ്ട് മൈൻഡ് ഫ്രീ ആക്കാൻ പറ്റിയ സ്ഥലം ...ലച്ചൂന് നല്ല ഇഷ്ടായി സ്ഥലം

ലച്ചു : പൊന്നെ ഈ സ്ഥലം അടിപൊളിയാട്ടോ ...എനിക്ക് ഒത്തിരി ഇഷ്ട്ടായി

അഭി : കഴിക്കാൻ എന്താ പറയണ്ടേ

അച്ചു : ഒരു കോഫി മതി ..

ഞാൻ വെയിറ്ററെ വിളിച്ചു കോഫിയും രണ്ട് blackforest കേക്കും ഓർഡർ ചെയ്തു

ലച്ചു ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകളൊക്കെ കണ്ടിരിക്കാണ് മുഖം നല്ല പോലെ വിടർന്നിട്ടുണ്ട് അൽപ സമയം കൊണ്ട് തന്നെ കോഫിയും കേക്കും ടേബിളിൽ റെഡി ...

അഭി : എന്താ എന്റെ മുത്തിന് പറയാനുള്ളത് പറയ് ...

ലച്ചു : ഞാൻ ചോദിക്കുന്നത് കൊണ്ട് എന്നോട് ദേഷ്യപ്പെടരുത് ... എനിക്കൊരു സംശയം മാത്രമാണ്

അഭി : എന്തായാലും ചോദിക്ക് പൊന്നെ ...ഞാൻ ദേഷ്യപ്പെടൂല

ലച്ചു : പൊന്നെ .... അച്ചു ...

അവൾ ബാക്കി പറയാൻ മടിച്ചു ...അതെന്റെ ആകാംഷകൂട്ടി ..

അഭി :

💬 Comments

View all comments