Chapter Title : മലർവാടി 5 [Mizmu-The copier]
പറ പൊന്നെ ...അച്ചൂന്റെ എന്താ
ലച്ചു : അച്ചു എങ്ങിനെയാ എന്റെ പൊന്നിനെ കാണുന്നത് ...
ആ ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു ...ഞാനൊന്നു ഞെട്ടി
അഭി : ഇന്നലെ അങ്ങിനെ കിടക്കുന്നതു കണ്ടു ചോതിച്ചതാണോ
അച്ചു : ഇന്നലത്തെ മാത്രമല്ല പൊന്നെ ... അച്ചൂന്റെ ചിലപ്പോഴത്തെ പെരുമാറ്റത്തിൽ എനിക്ക് തോന്നിയതാ ... ഒരു ബ്രദറിനോട് തോന്നുന്ന ഇഷ്ട്ടം മാത്രമല്ല ഉള്ളതെന്ന് ...അതെന്റെ തോന്നലാണോ എന്നും അറിയില്ല
അഭി : ഞാനെല്ലാം പറയാം ...പക്ഷെ ഒരിക്കലുമെന്റെ അച്ചൂനോട് വെറുപ്പോ ദേഷ്യമോ ഒന്നും കാണിക്കരുത് ...അതെനിക്ക് സങ്കടാവും
ലച്ചു : ഇല്ല പൊന്നെ...അച്ചൂനെ ഞാൻ വെറുക്കാനോ ...എനിക്കും എന്റെ കുട്ടികൾക്കും നല്ലൊരു ജീവിതം തന്നതാ എന്റെ അച്ചു ...സ്വന്തം വീട്ടുകാരെ പോലെ സ്നേഹിക്കുന്നുമുണ്ട് ...അവളെ എനിക്കെങ്ങനെ വെറുക്കാൻ കഴിയാ
അഭി : മ്മ് ... ലച്ചൂ ...നീ കരുതിയത് ശെരിയാ ...അവൾക്കെന്നെ വളരെ ഇഷ്ട്ടാ അതൊരു കൂടെപ്പിറപ്പിനോടുള്ള ഇഷ്ട്ടം മാത്രമല്ല ... നിന്നെപ്പോലെ തന്നെ അവൾക്കെന്നെ ജീവനാ ... ഞാനിതാഗ്രഹിച്ചതല്ല ...പക്ഷെ എനിക്കെന്റെ അച്ചൂനെ വേദനിപ്പിക്കാൻ കഴിയില്ല ലച്ചു ...അവളെനിക്കും ജീവനാ .... എന്റെ ലച്ചൂനെ ഒരിക്കലും വെറുക്കരുത് ...എനിക്കെന്റെ അച്ചൂനെ സ്നേഹിച്ച പറ്റൂ
ലച്ചു : എനിക്കറിയാം പൊന്നെ ... ഒരാളെയും എന്റെ പൊന്നിന് വേദനിപ്പിക്കാൻ പറ്റില്ല ... ഇത്തിരി കാലം കൊണ്ട് എനിക്ക് തന്ന സ്നേഹം തന്നെ എന്റെ പൊന്നിനെ മറക്കാനും കാണാതിരിക്കാനും പറ്റാത്ത പോലെ ആയിട്ടുണ്ടെങ്കിൽ ...ഇത്രയും കാലം നീ കൊടുത്ത സ്നേഹം അത് അവളെ എത്രത്തോള സ്വാധീനിച്ചിട്ടുണ്ടാവും ... എന്റെ കുട്ടീടെ ചെക്കനാണെന്ന്
💬 Comments
View all comments