0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 54.8K

അറിഞ്ഞിട്ടും എനിക്ക് ഒന്നിനും പറ്റുന്നില്ലല്ലോ ...അപ്പൊ അച്ചൂന്റെ കാര്യം പറയണോ ...ഒരു തരത്തിൽ ഞങ്ങള് രണ്ടാളും ഒരേ വണ്ടിയിൽ യാത്ര ചെയ്യുന്നവരാ ...അതുകൊണ്ട് എനിക്ക് അച്ചൂനെ കുറ്റപ്പെടുത്താനോ വെറുക്കാനോ ഉള്ള അവകാശമില്ല ...പറയുന്നത് ശെരിയാണോ എന്നറിയില്ല എന്നാലും ഞാൻ പറയാണ് പൊന്നേ ...അവളെയും നീ സ്നേഹിക്കണം...

പക്ഷെ എനിക്കൊരു കാര്യത്തിലെ പേടിയുള്ളു നമ്മുടെ കാര്യം എങ്ങാനും അച്ചു അറിഞ്ഞാൽ ...പിന്നെ എന്താ ണ്ടാവാ എനിക്കറീല ...

അഭി : അച്ചൂന്റെ കാര്യമോർത്ത് പേടിക്കണ്ട ലച്ചു ...

അതും പറഞ്ഞു ഞാൻ എന്റെ പ്ലാനും അവള് വളക്കാൻ സമ്മതിച്ചതും വളഞ്ഞാൽ കാമുകിയാക്കാമെന്ന് പറഞ്ഞതും എല്ലാം അവളോട് പറഞ്ഞു ...എല്ലാം കേട്ട് ലച്ചു കണ്ണും തള്ളി ഇരുന്നു ...അവളുടെ മുഖം കണ്ടിട്ട് എനിക്ക് തന്നെ ചിരി വന്നു ...

ലച്ചു : നീ സത്യമാണോ പൊന്നെ പറയുന്നത് ...നമ്മുടെ ലച്ചു സമ്മതിച്ചോ

അഭി : സമ്മതിപ്പിച്ചു എന്ന് പറയുന്നതാവും ശെരി ...ഞാൻ കുറച്ചു പിരി കേറ്റി അപ്പൊ അവള് അതിൽ വീണു ...അവളെ ഒരിക്കലും പറ്റിക്കാനല്ല പക്ഷെ എനിക്ക് വേറെ വഴിയില്ലായിരുന്നു

ലച്ചു : എന്നാലും പൊന്നെ ...ഇതെങ്ങനെ ... എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല ...

അഭി : എനിക്ക് മുത്തിനോട് അച്ചൂന്റെ കാര്യം പറയാനാണ് വല്യ ബുദ്ദിമുട്ട് തോന്നിയത് ...അതിപ്പോ എല്ലാം ഓക്കേ ആയി ...ഇനി എന്റെ പൊന്നു കൂടെ വളഞ്ഞു എന്നവൾക്കു തോന്നിയാൽ പിന്നെ നമുക്ക് മീനുവിനെ സമ്മതിപ്പിച്ചാൽ മതീലോ ...അതെങ്ങനെയെങ്കിലും നടക്കും ...നമുക്ക് നോക്കാം

ലച്ചു : അച്ചൂന്റെ കാര്യം ഞാൻ കുറെ മുൻപ് ചോദിക്കാൻ

💬 Comments

View all comments