0%

Chapter Title : ചില അപ്രതീക്ഷിത സംഭവങ്ങൾ [Im_Amal_the_Author]

Author : Im_Amal_the_Author Read All Parts 32.3K

ആദ്യ പകുതി എല്ലാവർക്കും ഇഷ്ടപെട്ടെന്ന് കരുതുന്നു.അതിൽ നിന്ന് കിട്ടിയ കോൺഫിഡൻസിൽ ഞാൻ തുടർന്ന് എഴുതുകയാണ്.

ഇപ്പോഴാണ് എന്റെ അക്കൗണ്ട് ശരിയായത് .ഇനി മുടക്കം ഇല്ലാതെ ചാപ്റ്റേഴ്സ് ഇതിൽ തന്നെ വരുന്നതായിരിക്കും.

പിന്നെ ഇതെല്ലാം ഒരു കാലത്ത് എന്റെ ജീവിതത്തിൽ നടന്ന അനുഭവങ്ങളിൽ നിന്നും എഴുതുന്നതാണ് അതുകൊണ്ട് സമയം പോലെ എത്രയും പെട്ടെന്ന് അടുത്തടുത്ത ഭാഗങ്ങൾ ഇറക്കാൻ പരമാവധി ശ്രമിക്കം.

അപ്പൊ തുടങ്ങാം ലെ. .അവൾ ഇന്റർവ്യൂവിന് വരുന്നത് പറഞ്ഞണല്ലോ അവസാനിപ്പിച്ചത് പക്ഷെ അതിനിടയിലെ കുറച്ചു കാര്യങ്ങൾ പറഞ്ഞാലേ കഥക്ക് ഒരു ഫ്ലോ ഉണ്ടാവു എന്ന് തോന്നി....ആദ്യമായി എഴുതുന്നത് കൊണ്ട് lag അടിക്കുമോ എന്നും അറിയില്ല ..നിങ്ങൾക്ക് വേണ്ട കാര്യങ്ങൾ ഒക്കെ മാക്സിമം ഞാൻ ഇതിൽ ഉൾകൊള്ളിക്കാം..നിങ്ങളുടെ

അഭിപ്രായം ഏറ്റവും വിലപ്പെട്ടതാണ്. എന്റെ തെറ്റുകൾ തിരുത്താനും അടുത്ത ഭാഗങ്ങൾ ഉണ്ടായാൽ അത് ഇതിലും മെച്ചപ്പെടുത്താനും എന്നെ സഹായിക്കും. അപ്പോ ഇനി കഥയിലേക്ക് കടക്കാം..

അങ്ങനെ കുറെ നാളുകൾക്കു ശേഷം വീണ്ടും ഒരു കൂടികഴ്ച്ചക്ക് സമയം ഒത്തുവന്നു. അതിനു മുന്നേ ഇതിനിടയിൽ നടന്ന കുറച്ചു കാര്യങ്ങൾ ഓടിച്ചു പറയാം..

അന്നത്തെ ആ ദിവസം ഞാനും അവളും പാടെ മറന്നു..അന്നത്തെ രാത്രിക്ക് ശേഷം വീട്ടിൽ വന്നിട്ടാണെൽ എനിക്ക് അവളെ വല്ലാതെ മിസ്സ് ചെയ്യാൻ തുടങ്ങി..വീട്ടിൽ ആയതുകൊണ്ട് അവളെ എപ്പോഴും വിളിക്കാൻ ഒന്നും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല..അങ്ങനെ പെട്ടെന്ന് തന്നെ എറണാകുളത്ത് ലുലു വിൽ എനിക്ക് ജോലി ശരിയായി.കാര്യം വീട്ടിൽ

നിന്ന് 50km ഉള്ളു എങ്കിലും ഞാൻ അവിടെ ഒരു റൂം എടുത്ത് അങ്ങോട്ടേക്ക് താമസം മാറ്റി.

പൊതുവെ ഞാൻ അങ്ങനെ ആരോടും പെട്ടെന്ന്

💬 Comments

View all comments