Chapter Title : ചില അപ്രതീക്ഷിത സംഭവങ്ങൾ [Im_Amal_the_Author]
ആരാ ” ഞാൻ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു...
“എന്നോട് ക്ഷമിക്ക് ഡാ...എനക്ക് തെരിയും ഉനക്കു റൊമ്പ ഫീൽ ആയി എന്ന് ”
“ആദ്യമൊക്കെ ഉണ്ടായിരുന്നു പിന്നെ ഇങ്ങോടുള്ള പോലെ മതിയല്ലോ അങ്ങോട്ടും ”
“സോറി ഡാ ..എനക്ക് ഉങ്കിട്ടെ കൊഞ്ചം ഓപ്പൺ അ പേസണും..”
“ശരി സൊല്ല് ”
എന്നിട്ട് അവൾ എന്നോട് ശരത്തും ആയി ഉള്ള അടുപ്പത്തെ കുറിച് എന്നോട് എല്ലാം ഓപ്പൺ ആയി പറഞ്ഞു..അത് ഒരു ടോക്സിക് റിലേഷൻഷിപ്പ് ആയിരുന്നു..പയ്യെ ആണ് അവൾ അത് മനസിലാക്കിയത്..ആദ്യം ഒക്കെ ഒക്കെയായിരുന്നു..പയ്യെ പയ്യെ അവന്റെ ക്യാരക്ടർ മാറി..ഞാൻ ശരിക്കും അവനോട് ലോയൽ ആയിരുന്നു പക്ഷെ അവനു
അവളെ സംശയം ആയിരുന്നു..പിന്നെ ഞാനും ആയുള്ള ഫ്രണ്ട്ഷിപ്പ് അവനു തീരെ ഇഷ്ടം അല്ലായിരുന്നു..അവൾ കൊറേ ഒക്കെ അഡ്ജസ്റ്റ് ചെയ്തു..പയ്യെ ഭീക്ഷണികൾ ആയി..ആണുങ്ങൾ ആയി മിണ്ടാൻ പോലും അവൻ സമ്മതിച്ചില്ല..അതുകൊണ്ട് ഒക്കെ ആണ് അവൾ എന്നെ അകറ്റി നിർത്തിയത്.
പിന്നെ അവൾക്ക് പേടി ആയിരുന്നു വീണ്ടും ഞങളുടെ സുഹൃത്ത് ബന്ധം തുടർന്നാൽ എന്നെ എന്തേലും ചെയ്യുമോ എന്ന് ഓർത്ത്. അവൾ ഇതെല്ലാം പരഞ്ഞു കരഞ്ഞു ..എങ്ങനൊക്കെയോ ആണ് അവൾ ആ റിലേഷനിൽ നിന്ന് രക്ഷപെട്ടത്..പക്ഷെ ഇപ്പോഴും അവന്റെ ഭീക്ഷണികൾ ഉണ്ട് ..അതോടെ അവൾ ജോലി വിട്ടു
റൂം മാറി ..അവനു അവൾ ഇപ്പോ എവിടാന്ന് പോലും അറിയില്ല..ഇതൊക്കെ കേട്ടപ്പോ എനിക്ക് എല്ലാം ക്ലിയർ ആയി..
“ഉനക്ക് ഇത് എങ്കിട്ടെ മൂന്നാടിയെ സൊള്ളിറുകാലം ശുഭ ”
“അവൻ ഉനെ ഏതാച്ചു പണിറ്റെന എനക് അത് താങ്ങ മൂടിയത് അമൽ..ഉനെ നാൻ റൊമ്പ മിസ്സ്
💬 Comments
View all comments